അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി

2 years ago

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍…

ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു

2 years ago

തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലം മുതൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ഉടവാളേന്തുന്ന കൊട്ടാരത്തിലെ അകത്തെ പ്രവർത്തി വിജാരിപ്പ്ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ…

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

2 years ago

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000 കണക്ഷനുകൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ്…

റേച്ചൽ പുന്നൂസ് ഐ പി എസ്സായി റായ് ലക്ഷ്മി. ഡി എൻ എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു.

2 years ago

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തിൽ മലയാളത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ…

സുഗന്ധവ്യഞ്ജനവിളകളുടെ സമഗ്ര വികസനത്തിന് പ്രതീക്ഷ നൽകി അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

2 years ago

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ മൂന്നു ദിവസമായി നടന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 സമാപിച്ചു സെമിനാറിന്റെ…

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മികവുത്സവം

2 years ago

നെടുമങ്ങാട് മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം…

വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു

2 years ago

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന്…

മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു

2 years ago

ലോക പരിസ്ഥിതദിനത്തോടനുബന്ധിച്ച് നഗരസഭാ വളപ്പില്‍ മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.  ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാജിത നാസര്‍, ഗായത്രിബാബു, മേടയില്‍ വിക്രമന്‍, സുജാദേവി.സി.എസ്ശ,…

പരിസ്ഥിതി ദിനം: ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു

2 years ago

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മരം നട്ടു. സിവില്‍ സ്റ്റേഷനു മുന്നിലെ ഗാന്ധി പാര്‍ക്കിലാണ് മരം നടീല്‍…

പട്ടം എസ് യു ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

2 years ago

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സുഗതവന' പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍…