കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ് / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ…
പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ ആറിന് അഞ്ചുമണിവരെ പേരൂര്‍ക്കട…
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ…
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്തു വരുന്ന മഴ കുറച്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴകാരണം നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ടുനിറഞ്ഞു. വാഹന…
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ " ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക" എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം […
കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് - അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം…
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി…
ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പോത്തൻകോട് മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം…
അക്ഷയ കേന്ദ്രം സേവന നിരക്ക് ഉടൻ പരിഷ്‌ക്കരിക്കുക, ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക, വ്യാജ സി എസ് സി / ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക,…
മ്യൂസിയം വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളായ അശ്വതി തിതിരുന്നാൾ ഗൗരി ലക്ഷ്മിഭായ്, മകൻ…