ഇടമലക്കുടി ട്രൈബൽ എൽ.പി. സ്കൂളിനെ യു പി സ്കൂളായി ഉയർത്തും

3 years ago

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ പരിശീലിപ്പിച്ച് വിജയിപ്പിച്ച ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ…

ഗ്രാഫീൻ സാങ്കേതിക വിദ്യ ഏറ്റെടുത്ത് കേരളം

3 years ago

ഇലക്‌ട്രോണിക്‌സ്, ഊർജം, ബയോമെഡിക്കൽ, മെറ്റീരിയൽ സയൻസ് എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ ഗ്രാഫീൻ സാങ്കേതികവിദ്യയ്ക്ക് വിപുലമായ സാധ്യതകളുണ്ട്. കേരളത്തിലും ഗ്രാഫീൻ സാങ്കേതികവിദ്യ പ്രാദേശിക ആവശ്യങ്ങള്‍ക്കും, സംസ്ഥാനത്തെ നിലവിലുള്ള അടിസ്ഥാന…

കേരളാ മദ്യനിരോധന സമിതി പൊതുവിദ്യാഭ്യാസ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി

3 years ago

കേരളാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെ മദ്യ-ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച്…

ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് എം ഡി സി സ്കാൻസ് ലാബുമായി കൈകോർക്കുന്നു

3 years ago

അന്തർദേശീയ നിലവാരമുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും തിരുവനന്തപുരം: ഇന്ത്യ,ദക്ഷിണാഫ്രിക്ക, യുഎഇ, യു‌എസ്‌എ എന്നിവിടങ്ങളിൽ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4…

ഹിൻഡൻബർഗ് റിപ്പോർട്ട്: അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, അഞ്ചംഗ സമിതിയെ നിയോഗിച്ചു

3 years ago

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ…

ഈ വര്‍ഷം എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

3 years ago

അപൂര്‍വ രോഗം ബാധിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു തിരുവനന്തപുരം: ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ…

ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടി

3 years ago

ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഒന്നാംനിര സ്ഥാപനങ്ങളെ…

ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുകയെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ധര്‍ണ്ണ നടത്തി

3 years ago

ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുക, എല്ലാമാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക, കേരളം ഭിന്നശേഷി സൗഹൃദമാക്കുക, വരുമാന പരിധിനോക്കാതെ ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുക, താൽക്കാലിക ജോലിക്കാരായിരിക്കുന്ന…

സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി

4 years ago

കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ…

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണന്‍

4 years ago

സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍…