ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം…
ഏറ്റവുമൊടുവിൽ മാഷിനൊപ്പം പങ്കെടുത്ത യോഗം മനസ്സിൽ വരുന്നു. സർക്കാർ ആശുപത്രികളിൽ ഉറ്റവരാൽ കയ്യൊഴിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച യോഗമായിരുന്നു അത്. കനിവും മാനവസാഹോദര്യവും വഴിയുന്ന നിർദ്ദേശങ്ങൾ മാഷിൽ…
കൊച്ചി: അശ്ളീല വെബ്‌സീരീസും, ഷോർട് ഫിലിമുകളും പ്രക്ഷേപണം ചെയ്തു വരുന്ന 'യെസ്മ' എന്ന ഓ.റ്റി.റ്റി പ്ലാറ്റഫോമിന്റെ നടത്തിപ്പുകാരിയായ ശ്രീല പി മണി എന്ന് വിളിക്കുന്ന ലക്ഷ്മി ദീപ്തയെയും,…
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്ക് പുതുതായി…
തൃശ്ശൂർ ജില്ലയിലെ 10 എൻ.എസ്.എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ…
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍…
പ്രശാന്ത് നാരായണന്റെ ഛായമുഖി നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. ഗോപിക വർമ്മ ഛായമുഖി മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണന്റെ അറിവോടെയോ അനുവാദത്തോടെയോ അല്ലായിരുന്നു. ഇത് പ്രശാന്ത് നാരായണന്റെ…
നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിൽ…
സ്മാര്‍ട്ട് സിറ്റി റോഡുകളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കെ.ആര്‍.എഫ്.ബി മുഖേന നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി റോഡ്…
ക്രിസ്മസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റി കടത്ത്, വില്‍പ്പന, ഉത്പാദനം എന്നിവ തടയുന്നതിന് തിരുവനന്തപുരം ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി എക്‌സൈസ് വകുപ്പ്. നവംബര്‍ അഞ്ച് മുതല്‍ 2023…