മേയർ ആര്യരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനനന്തപുരം കോര്‍പ്പറേഷനില്‍ മാസങ്ങളായി യുഡിഎഫ്-ബിജെപി നടത്തി വരുന്ന സമര പരമ്പരകളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു നല്‍കിയ ഹര്‍ജിയിന്‍മേല്‍ കേരള ഹൈക്കോടതി ജസ്റ്റിസ്…
എന്താണ് അപ്പെഡിക്‌സ്? വന്‍കുടലിന്റെ തുടക്കമായ സീക്കത്തില്‍ നിന്നുള്ള ഒരു ചെറിയ ട്യൂബുലാര്‍ ഘടനയാണ് അപ്പെഡിക്‌സ്. ഈ അവയവത്തിന് കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ല (Vestigial organ). അടിവയറ്റിലെ അപ്പെഡിക്‌സിന്റെ സ്ഥാനം…
ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും: ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു. ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും…
നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'സ്നേഹസാഗരം' പാലിയേറ്റിവ് കെയർ കുടുംബസംഗമം ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി…
90% ത്തിലേറെ ദുര്‍ബലവിഭാത്തില്‍പ്പെട്ട സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായമെന്ന നിലയില്‍ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കി ഒരു പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കേന്ദ്ര…
ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കേരള സംഗീത നാടക അക്കാദമി കേരളത്തിലെ കഥാപ്രസംഗകരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്കും, കേരള സാഹിത്യ അക്കാഡമിയിലേയ്ക്കും തിരഞ്ഞെടുത്ത പ്രശസ്ത കാഥികനും, എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ ഡോക്ടർ വസന്തകുമാർ…
തിരുവനന്തപുരം: കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു…
പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ ഇന്നലെ…