കെഎസ്ആർടിസി – സിറ്റി സർവ്വീസുകൾ ആദ്യമായി ലാഭത്തിലേക്ക്

4 years ago

സിറ്റി സർവ്വീസിന് വേണ്ടി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും തിരുവനന്തപുരം; കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ…

നവകേരള തദ്ദേശകം 2.0ക്ക്‌ തുടക്കം

4 years ago

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ അവലോകനം, വിവിധ പദ്ധതികളുടെ വിശദീകരണം എന്നിവ ലക്ഷ്യമിടുന്ന 'നവകേരളം 2.0' ക്ക് തുടക്കമായി.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി…

ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേന

4 years ago

ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി 'ആസാദ്' കർമ്മസേനയും. എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്തുള്ള ലഹരിവിരുദ്ധ കർമ്മസേനയായ ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ്സ് എഗൈൻസ്റ്റ് ഡ്രഗ്സ് (ASAAD)…

ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

4 years ago

ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ…

കോവിഡ് പോരാളികൾക്കുള്ള ഐ. എച്ച്. എം. എ യുടെ നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു

4 years ago

ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് 1 ലക്ഷം രൂപ വീതമുള്ള പുരസ്കാരം തിരുവനന്തപുരം/ മെൽബൺ; കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ…

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം

4 years ago

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ…

യുവാക്കൾക്ക് പ്രസംഗമത്സരം

4 years ago

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് പതിനയ്യായിരം…

ഭിന്നശേഷി ദിനാഘോഷം : സ്വാഗത സംഘം രൂപീകരിക്കുന്നു

4 years ago

ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നാളെ (ഒക്ടോബർ 27) ഉച്ചക്ക് 2: 30 ന് രൂപീകരിക്കുന്നു. യോഗത്തിൽ ജില്ലാ കളക്ടർ ചെയർമാനും…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

4 years ago

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി അഭിനന്ദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം

4 years ago

ജില്ലാ കോടതികളിലും സബ്കോടതികളിലും അഭിഭാഷകരുടെ പുതിയ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, 60 വയസ്സ്…