മഴയോണം ആകാൻ സാധ്യതയുണ്ട്

7 months ago

ന്യൂനമർദത്തെ തുടർന്നുള്ള കനത്തമഴ ശനിയാഴ്ച്ച വരെ തുടരുമെന്നാണ് നിഗമനം. ഈ ന്യൂനമർദത്തിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത് ഓണസമയത്ത് മഴയ്ക്ക് കാരണമായേക്കും.

ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ രൂപം കൊണ്ടു

7 months ago

ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഭാരതീയ വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫൌണ്ടേഷൻ നാഷണൽ ചെയർപേഴ്സൻ അഡ്വ. ശ്രീശാന്തി ദേവി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം…

നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി; സ്റ്റില്‍ ഫോട്ടോഗ്രാഫർ അപകടത്തിൽ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ

7 months ago

വിഴിഞ്ഞം: മുക്കോലയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചു. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍…

ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ: മന്ത്രി വി ശിവൻകുട്ടി

7 months ago

ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അയ്യങ്കാളിദിനാചരണവും പ്രഭാഷണവും നടത്തി

7 months ago

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം തിരുവനന്തപുരം നന്തന്‍കോട് നളന്ദയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍  സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.…

രാഹുൽ മാങ്കൂട്ടത്തിൽ നീതിമാൻ’; പ്രതികരിച്ചതെല്ലാം വ്യാജ പ്രചരണം, ഫേസ്ബുക്ക് പോസ്റ്റിൽ പരാതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ

7 months ago

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസില്‍ മലങ്കര സുറിയാനി സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയിലുള്ള വാര്‍ത്തകള്‍ വ്യാജമെന്ന്…

<br>“അ” ഹൈദരാബാദ് (ARTS) വാർഷിക സാഹിത്യ അവാർഡ് -“ഗോൾഡൻ ക്യാറ്റ്”-ന് രചനകൾ ക്ഷണിക്കുന്നു

7 months ago

കഥ, കവിത വിഭാഗത്തിലാണ് ഗോൾഡൻ ക്യാറ്റ് അവാർഡ് നൽകി വരുന്നത്. എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും പരസ്യപ്പെടുത്തിയിട്ടില്ലാത്തതുമായ ആയ രചനകളാണ് പുരസ്കാര മത്സരത്തിനായി അയക്കേണ്ടത്.നവംമ്പർ അവസാനവാരം മത്സരഫലം പ്രഖ്യാപിക്കും. 2026…

അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

7 months ago

162 -ാംമത് മഹാത്മ അയ്യൻകാളി ജയന്തി വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ മന്ത്രിമാരായ ഒ. ആർ. കേളു , വി.ശിവൻകുട്ടി,  ജി.ആർ അനിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

മണ്ണിടിച്ചിൽ പ്രദേശത്ത്  ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

7 months ago

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി - മണ്ണ് സംരക്ഷണ  വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക്…

ഓണാവധിയിൽ മാറ്റമില്ല: മന്ത്രി വി ശിവൻകുട്ടി

7 months ago

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന്  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27…