ആറ്റിങ്ങൽ പാലസ് റോഡ് വഴി അനധികൃത സ്വകാര്യബസ് നടത്തുന്ന സർവീസ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഗേൾസ് ജംഗ്ക്ഷനിൽ BJP സ്വകാര്യ ബസ് തടഞ്ഞു.
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 14 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.…
സാമൂഹ്യപ്രതിബദ്ധതയുള്ള ഏതു പ്രവർത്തനവും നാഷണൽ സർവീസ് സ്കീമിൻ്റെ കരങ്ങളിൽ ഭദ്രമാണെന്ന് ഏവർക്കും ബോധ്യപ്പെടുത്തി കൊടുത്ത കർമ്മസാരഥിയായിരുന്നു ഡോ. ആർ എൻ അൻസർ എന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി…
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എല്ലാവർഷവും നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാരെ തിരഞ്ഞടുത്തു. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും…
സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന…
മൺവിള ഭാരതീയ വിദ്യാഭവൻ ആതിഥേയത്വമരുളുന്ന ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്.ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭാരതീയ വിദ്യാഭവൻ മൺവിളയിൽ സെപ്റ്റംബർ…
കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്…
എത്ര ധൈര്യശാലി ആണെങ്കിലും ഈ ഗോസ്റ്റ് ഹൗസിൽ കയറിയാൽ ഉള്ളൊന്ന് കിടുങ്ങും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ 'ഗോസ്റ്റ് ഹൗസി'ലാണ് ഏതു…
മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും, കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ…
ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി…