രാജകന്യക ഇന്ന് റിലീസ് ചെയ്തു

8 months ago

ഇന്നു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസിന് എത്തുന്ന രാജകന്യക ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകർ. ലോക ചരിത്രത്തിൽ ആദ്യമായാണ് മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കിയ ഒരു ചലച്ചിത്രം…

ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു

8 months ago

തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍…

അരങ്ങേറ്റം കുറിക്കാന്‍ എഴാം കടലിനക്കരെ നിന്നും മായ സുബ്രമണി

8 months ago

സംഗീതം പോലുള്ള കലകള്‍ ഗുരുമുഖത്ത് നിന്നു തന്നെ പഠിക്കണം എന്നു പറയുന്ന ഒരു കാലമുണ്ടായിരുന്നു, കോവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നത്‌ വരെ. എഴാം കടലിന്നക്കരെ നിന്നും…

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സംഗീതാർച്ചനയിൽ പങ്കെടുക്കാം

8 months ago

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരം ശ്രീ വരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ ഒൻപതു മണി…

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 75 വയസായിരുന്നു

8 months ago

അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ നിരവധി പ്രധാന നാടകങ്ങളിലെ…

യു ടി യു സി യാചന സമരം നടത്തി

8 months ago

ഒന്നര വർഷത്തെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകുക പിൻവാതിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ കൺസ്ട്രക്ഷൻ…

“ഹരിതം ലഹരി രഹിതം : പ്രകൃതിയെയും മയക്കുമരുന്ന് പ്രതിരോധത്തെയും കുറിച്ചുള്ള ബോധവൽക്കരണം”

8 months ago

കേരള സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ച്, ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി - ആന്റി നാർക്കോട്ടിക്…

തിരുവനന്തപുരം പൂജപ്പുര ഭാരതീയ വിദ്യാഭവന്‍ സ്കൂളിന്റെ കലാമത്സരമായ ‘ഉഡാന്‍’ പിന്നണി ഗായിക പ്രീത ഉദ്ഘാടനം ചെയ്തു

8 months ago

ഇന്ന് രാവിലെ നടന്ന 'ഉഡാന്‍' ന്റെ ചടങ്ങുകള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി എസ് അമ്പിളി സ്വാഗതം പറഞ്ഞു. ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ് ശ്രീനിവാസന്‍…

കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’

8 months ago

തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ കലയുടെ കർണിവൽ 'കലെഡെസ്കോപ് വർണ്ണങ്ങൾ' മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര  സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം…

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

8 months ago

കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി.ഫ്യൂച്ചർ…