‘REBIRTH’ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ ഗാനം ആഗസ്റ്റ് 13ന് റിലീസ്

10 months ago

ഓഗസ്റ്റ് 13 ലോക അവയവദാന ദിനത്തിൽ KSOTTO ഓർഗനൈസ് ചെയ്യുന്ന അവയവദാനം നടത്തിയ വ്യക്തികളുടെ കുടുബാംഗങ്ങളെ ആദരിക്കുന്ന സ്മൃതിവന്ദനം പരിപാടിയിൽ ശ്രീജിത്ത്‌ R S വരികൾ എഴുതി…

ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണം<br>മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ

10 months ago

പത്തനംതിട്ട: ഗവൺമെന്റ് എം.റ്റി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ആരോൺ വി. വർഗ്ഗീസിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഹർജിയും…

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്തു.  ആൺസുഹൃത്ത് കസ്റ്റഡിയിൽ

10 months ago

എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനിയായ സോന എൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ…

ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡ് ഡോ. എം.ആർ തമ്പാന്

10 months ago

തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ. എം.ആർ. തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്‌തക പ്രസാധകനുമൊക്കെ…

സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി

10 months ago

ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക് ആ​ണ​വ ഭീ​ഷ​ണി; സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ണ​വ ഭീ​ഷ​ണി മു​ഴ​ക്കി പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം…

‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിന് ആവേശോജ്ജ്വല സമാപനം

10 months ago

തിരുവനന്തപുരം/കോവളം : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രവാസി - കേരള കുട്ടികളെ ഒന്നിച്ചു ചേർത്ത് ലോകകേരളസഭാ മാതൃകയിൽ കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയ…

സംസ്ഥാനത്ത് മദ്യവും ഓൺലൈന്‍ വഴി വില്പനയ്ക്ക് തയ്യാറായി: ബെവ്‍കോ

10 months ago

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ…

ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

10 months ago

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍…

രുധിര 6.0: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിജയകരമായ രക്തദാന ക്യാമ്പ്

10 months ago

തിരുവനന്തപുരം. ഓഗസ്റ്റ് 8 മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 345 സംഘടിപ്പിച്ച ആറാം രക്തദാന ക്യാമ്പായ രുധിര 6.0' നടന്നു. ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ മഹത്വം…

ധീവരസഭ കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

10 months ago

ധീവരസഭയോടുള്ള അവഗണന അവസാനിപ്പിക്കുക, ധീവരസഭയ്ക്ക് രാഷ്ട്രീയാധികാരവും ഭരണാധികാരവും നൽകുക, സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, ധീവരസമുദായത്തെ പട്ടിക ജാതിയിൽപ്പെടുത്തുക. സംസ്ഥാന സർക്കാർ സർവ്വീസിനും- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും…