ഓക്സ്‌ഫോർഡ് കിഡ്സ് വാർഷികോത്സവം സംഘടിപ്പിച്ചു
തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനേഴാമത് വാർഷികോത്സവം സംഘടിപ്പിച്ചു. ശനിയാഴ്ച മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങ് ഗൂഗിൾ സർട്ടിഫൈഡ് ഇന്നൊവേറ്ററും കൊർദൊവാ എഡ്യൂക്കേഷണൽ സൊലൂഷ്യൻസ് […]
Continue Reading