ഖനന വിലക്ക് പിന്‍വലിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ജില്ലയില്‍ ക്വാറീയിങ്, മൈനിങ്, കടലോരപ്രദേശങ്ങളിലെ വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലകളിലേയ്ക്കുള്ള ഗതാഗതം എന്നിവയ്ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പിന്‍വലിച്ചു.

Continue Reading

റേഷന്‍കട ലൈസന്‍സിനായി അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയില്‍ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയില്‍ റേഷന്‍ കട ലൈസന്‍സിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷന്‍ കടകള്‍ക്കുള്ള ലൈസന്‍സിനാണ് വിജ്ഞാപനമിറങ്ങിയത്.  ഒഴിവുള്ള റേഷന്‍ കടകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം താലൂക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെമ്പഴന്തി […]

Continue Reading

കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം

ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.  സ്‌റ്റേഷൻ പരിസരത്തെ കലുങ്കിലെ കാടും പാറയും കല്ലുകളും നീക്കം ചെയ്ത് നീരൊഴിക്ക് സുഗമമാക്കി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ […]

Continue Reading

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ […]

Continue Reading

മണമ്പൂർ ഉപതെരഞ്ഞെടുപ്പ് :കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ മണമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും നവംബർ 4 വൈകിട്ട് അഞ്ച് […]

Continue Reading

ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

ദളിത് – ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗ്രാന്റ്കൾ വർദ്ധിപ്പിക്കുക, ജാതി വിവേചനം അവസാനിപ്പിക്കുക ഹോസ്റ്റൽ അലവൻസുകളും പോക്കറ്റ് മണിയും പ്രതിമാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

Continue Reading

ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടോ ടാക്സി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് – കേരളയുടെ […]

Continue Reading

യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന്‍ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നും അന്തർധാര സജീവമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും […]

Continue Reading

വി. എസ്. ന്റെ നൂറാം ജന്മദിനത്തില്‍ പായസ വിതരണം

മുതിർന്ന സി പി എം നേതാവ് വി. എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനമായ ഇന്നു രാവിലെ തിരുവനന്തപുരം ബാര്‍ട്ടൺഹില്ലിലെ വസതിയിൽ ആശംസകൾ അർപ്പിക്കാനായെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും, ജില്ലാസെക്രട്ടറി അഡ്വ: വി. ജോയ് എം […]

Continue Reading