ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെയും ബിജെപിയുടെയും ദിവാസ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ഗുജറാത്തിലെ ബിജെപി ഭരണത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് മോദിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. അത് കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു. […]
ഗുജറാത്തിലെ പോലെ കേരളത്തിലും
ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാട്ടില്‍ മോദിയുടെ വര്‍ഗീയത ഏശില്ല: കെസി വേണുഗോപാല്‍ എംപി
ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തില്‍ വന്ന് വര്‍ഗീയത മാത്രം വിളമ്പാന്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്നും ഉത്തര്‍പ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം കേരളത്തിന്റെ ചരിത്രം പഠിക്കാന്‍ തയ്യാറാകണമെന്നും എഐസിസി ജനറല്‍ […]
ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു. ആശാ നാഥിന്റെ കണ്ണുകള്‍ നിറഞ്ഞു
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നടന്ന അനുഭവം തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തന്റെ എഫ്ബിയില്‍ കുറിച്ചത്
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ തയ്യാറാക്കി; ചരിത്രപരമായ നീക്കമെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ശുപാർശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ […]
സി. കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളം 165 റൺസിന് പുറത്ത്
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 165 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സർവാശീഷ് സിങ്ങിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു […]
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് 277 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന […]
ആനകളെ എഴുന്നള്ളിക്കുന്നതിന് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി ആവശ്യം
ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്സവങ്ങൾ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മുൻകൂർ അനുമതി വാങ്ങിയശേഷം മാത്രമേ ആനകളെ എഴുന്നള്ളിക്കാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് പി.റ്റി.പി നഗർ അസിസ്റ്റന്റ് ഫോറസ്ട്രി കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി, […]
സാബു ജേക്കബ് ശ്രീ മോദിയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുമായി ട്വന്റി ട്വന്റി ചെയർമാൻ ശ്രീ സാബു ജേക്കബ് പ്രത്യേക കൂടിക്കാഴ്ച്ച നടത്തുന്നു.. ബിജെപി സംസ്ഥാന അധ്യക്ഷൻ സമീപം.
ക്രിസ്ത്യന്‍ വൈദികനെ ചാണകം തീറ്റിച്ച
സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം: കെസി വേണുഗോപാല്‍ എംപി
മതസ്വാതന്ത്ര്യം നിഷേധിച്ച് പൗരന്റെ ആത്മാഭിമാനത്തോയും വിശ്വാസത്തേയും ബിജെപി ഭരണകൂടം തകര്‍ക്കുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തയച്ചു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ക്രൂരമായും മര്‍ദ്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് […]
മന്ത്രി ശിവൻകുട്ടി വിഭ്രാന്തിയിലാണ്: എ പി അനിൽകുമാർ
സ്വര്‍ണകൊള്ളയില്‍ മുതിര്‍ന്ന സി പി എം നേതാക്കളടക്കം പ്രതികളാകുമെന്ന് ഉറപ്പായ വിഭ്രാന്തിയിലാണ് ശിവന്‍കുട്ടി സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ്എ പി അനില്‍കുമാര്‍ എം എല്‍ എ. തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ സി […]