മോഹൻലാലിൻറെ അമ്മയുടെ വേർപാടിൽ മന്ത്രി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി

മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതിനാൽ, അമ്മയുടെ സംസ്കാര ചടങ്ങുകളിൽ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ […]

വാദിയെ പ്രതിയാക്കുന്ന തരത്തിൽ കള്ളക്കേസ്: ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ സ്ഥാനാർത്ഥിത്വ സൂക്ഷ്മപരിശോധന നടക്കവെ  സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പോലീസ് കള്ളക്കേസ് എടുക്കുന്നതായി ഡി.ജി.പിക്ക് പരാതി നൽകി. കണ്ണമ്മൂല വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനും തിരുവനന്തപുരം പ്രസ് ക്ലബ് […]

മന്നം ജയന്തി ദിനം ആഘോഷിച്ചു

തിരുവനന്തപുരം. ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ […]

എസ്.പി. വെങ്കിടേഷിന്റെ മകൻ എസ്. പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമ സംഗീത രംഗത്തേക്ക് കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് ടൈറ്റിൽ […]

പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത് […]

പ്രമുഖ വ്യവസായി കെ മുരളീധരന്  ‘മലയാളി ഓഫ് ദ ഇയർ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന്  ബഹുമാനപ്പെട്ട കേരള  മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. […]

ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം

കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്‌. ഇന്നലെ രാത്രി പത്ത്‌ മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി ദർശ്ശനത്തിന്‌ കടത്തിവിടാതെ സ്പെഷൽ പാസ്സ്‌ ഉള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതോടെയാണ്‌ ഇന്ന് രാവിലെ 6 മണിയോട്‌ കൂടി ഭക്തരുടെ രോഷം അണപൊട്ടി […]

ദേശീയമലയാളവേദി          ക്രിസ്തുമസ് –  പുതുവത്സരാഘോഷം സംഘടിപ്പിച്ചു

പേരൂർക്കട : ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യയും ദേശീയ മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് – പുതുവത്സരാഘോഷം മണ്ണാമൂല ആർച്ച് ബിഷപ്പ് പാലസിൽ  നടന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ്  ഉദ്ഘാടനം […]

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത്: മന്ത്രി ഡോ. ആർ. ബിന്ദു

സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ‘സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം […]

ശാന്തി ദി റീഫ്ലക്ഷൻ ഓഫ് ട്രൂത്ത് ചിത്രീകരണം പൂർത്തിയായി

സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ  ചിത്രീകരിക്കുന്ന ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി.റെഡ് ആർക് സ്റ്റുഡിയോസിന്റെ ബാനറിൽ മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് എന്നിവർ ചേർന്ന് […]

Back To Top
error: Content is protected !!