തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.പോലീസ് അതിക്രമം നേരിട്ട ആ ശമാരെ കാണാൻ സമരവേദിയിൽ എത്തിയ കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വാഗ്ദാനം ചെയ്ത […]
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ
ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഹർണൂർ സിങ്ങിൻ്റെ പ്രകടനമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. കഴിഞ്ഞ […]
പി എം ശ്രീ പദ്ധതിയുടെ പേരിൽ സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ:മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് […]
വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചു -മന്ത്രി എ കെ ശശീന്ദ്രന
രണ്ട് റോഡുകള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഗ്രാമപഞ്ചായത്തിലെ നീലിക്കുളം കണാരക്കുട്ടി മാസ്റ്റര്‍ റോഡ്, കുന്നുമ്മല്‍ കുടിവെള്ള ടാങ്ക്-തളിക്കുളം റോഡ് എന്നിവയുടെ ഉദ്ഘാടനം […]
കിരാതയുടെ സെക്കൻ്റ് ലുക്ക് റിലീസായി
മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങൾ പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന കിരാതയുടെ സെക്കൻ്റ് ലുക്ക് റിലീസായി. യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം “കിരാത” യുടെ സെക്കൻ്റ് ഗ്ളിംസ് […]
വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ24/10/2025
മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിനൽകിയതോടെ വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മൈലം സർക്കാർ കെ വി എൽപി സ്കൂളിലെ വർണകൂടാരം മാതൃകാ പ്രീ- സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾ മികച്ച പഠനാന്തരീക്ഷമാണ് […]
എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. വികസന രംഗത്ത് കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും […]
വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് പിഎം ശ്രീ; കേന്ദ്രപദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകം: രാജീവ് ചന്ദ്രശേഖരന്‍
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം […]
പി എം ശ്രീ പദ്ധതിയും കേരളത്തിന്റെ നിലപാടും
കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പി എം ശ്രീ (പി.എം സ്‌കൂൾസ് ഫോർ റെയ്‌സിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവെയ്ക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ചില കോണുകളിൽ നിന്ന് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഈ തീരുമാനം എടുത്തു എന്നും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ […]
ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. 24ന് രാവിലെ 10:30നും 11:00 മണിക്കും ഇടയിലുള്ള ശുഭ മുഹർത്തത്തിൽ ക്ഷേത്ര മേൽശാന്തി ബ്രഹമശ്രീ ശ്രീകൃഷ്ണരു […]