പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽ ദാനവും നടന്നു

പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ  എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. നഗരവികസനത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നത്തിന്റെ പാതയിൽ ഈ ദിവസം ഒരു പ്രധാനഘട്ടമാണെന്ന് മന്ത്രി […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായും […]

Continue Reading

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന ശലഭങ്ങൾക്കും, കാഴ്ചയില്ലാതെ സ്വപ്നം കാണുന്ന മനസുകൾക്കും, പ്രതീക്ഷയില്ലാതെ വഴിയരികിൽ നിന്നവർക്കും ‌ ഒരു പുതുജീവിതം ഇവിടെ 4 വർഷമായി ഉണ്ടായിരുന്നു […]

Continue Reading

സ്പോർട്സ് മത്സരം മാത്രമല്ല ഒരു ജീവിതശൈലി കൂടിയാണ്: മന്ത്രി വി ശിവൻകുട്ടി

കായിക ഇനങ്ങളിൽ പങ്കെടുക്കുക എന്നത് വെറും മത്സര വേദിയിൽ നിന്നുള്ള വിജയം മാത്രമല്ല, ശരീര സൗഖ്യം, മാനസിക ശക്തി, കൂട്ടായ്മ, ശാസന എന്നിവ വളർത്തുന്ന ഒരു ജീവിത ശൈലി കൂടിയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യകരമായ ഒരു തലമുറ […]

Continue Reading

ടി ജെ എസ് ജോർജിനെ അനുസ്മരിച്ചു

തിരു: പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി ജെ എസ് ജോർജിനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഒത്തുകൂടി. എഴുത്തുകാരൻഡോ. കെ എസ്. രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് […]

Continue Reading

സൈനിക വീക്ഷണം ത്രൈമാസികയുടെ പ്രഥമ പതിപ്പ് കെ മുരളീധരൻ സ്വീകരിച്ചു

പ്രസിദ്ധീകരണത്തിന് കേരളാ പ്രദേശ് എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ ‘സൈനിക വീക്ഷണം’ ത്രൈമാസികയുടെ മൂന്നാം ലക്കത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.മുരളീധരന്‍, സംസ്ഥാന ചെയര്‍മാന്‍ ലഫ്.കേണല്‍ എസ്.ആര്‍. ഭുവനേന്ദ്രന്‍ നായരില്‍ നിന്നും പ്രഥമ പതിപ്പ് സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. മൂന്ന് […]

Continue Reading

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; എന്‍എസ്എസ്സിന് വിധി മറ്റുള്ളവര്‍ക്ക് ബാധകമാക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തിൽ എൻഎസ്എസിന് അനുകൂലമായി നൽകിയ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നും അതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സുപ്രീംകോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് […]

Continue Reading

കേരള വനിതാ കമ്മീഷൻവാർത്താക്കുറിപ്പ്ഒക്ടോബർ 13, 2025വനിതാ കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

ഇന്ന് (14 ) യുവ കുടുംബശ്രീ പ്രവർത്തകരുമായി മുഖാമുഖം; മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടികൾക്ക് തുടക്കമായി. ആദ്യ ദിനം കമ്മീഷനുമായി അഫിലിയേറ്റ് […]

Continue Reading

ജ്ഞാനസമൂഹത്തിലൂടെ നവകേരളം: ഭാവി വികസനലക്ഷ്യങ്ങൾ ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സെമിനാർ

വിഷൻ2031 ന്റെ ഭാഗമായി  പൊതുവിദ്യാഭ്യാസ വകുപ്പ് ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ചയായി.  ‘കേരളീയ പൊതുവിദ്യാഭ്യാസം-മികവിന്റെ നാൾ വഴികൾ, നാളയുടെ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സൺ കെ. എൻ ഗണേഷ് […]

Continue Reading

സർക്കാർ പദ്ധതികളുടെ ഗുണം ഗ്രാമീണ ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാക്കി:  ഡി കെ മുരളി എം എൽ എ

#പനവൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു# കഴിഞ്ഞ ഒൻപത് വർഷമായി വ്യത്യസ്തമേഖലകളിൽ സർക്കാരിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനായെന്നും അതിന്റെ ഗുണങ്ങൾ ഗ്രാമീണ ജീവിത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായെന്നും ഡി കെ മുരളി എം എൽ എ. പനവൂർ ഗ്രാമ പഞ്ചായത്ത്‌ വികസന […]

Continue Reading