‘ലുമോറ 2025’ വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂൾ വാർഷിക പ്രദർശന മേള സംഘടിപ്പിച്ചു
വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വാർഷിക പ്രദർശന മേള-“ലുമോറ 2025” സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ: അനിൽകുമാർ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിനോടൊപ്പം ലോഗോ പ്രകാശനവും […]
Continue Reading