നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി

എൻ സി പി ശരദ്ചന്ദ്ര പവാറിന്റെ മഹിളാ സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ശരദ്ചന്ദ്ര പവാറിന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി ഹാരിസിനെ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ, എം പി നിയമിച്ചു. കൊച്ചി സ്വദേശിനിയായ ഹാരിസ് 2022 മുതൽ എൻഎംസിയുടെ സംസ്ഥാന ഐടി സെൽ ചെയർപേഴ്സണാണ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പഠിച്ച ശ്രുതി 1998-99 ൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ 2000 – 2003 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശ്രയ പദ്ധതിയിൽ പീയർ എഡ്യൂകേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ യുഎൻ വിമനിന്റെ ജനറേഷൻ ഇക്വാളിറ്റി ഫോറത്തിൽ ആക്ഷൻ കോലിഷൻ കമ്മിറ്റ്‌മെന്റ് മേക്കറാണ്. 2022 മുതൽ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗമാണ്. 

എസ് ടി യു തോട്ടം തൊഴിലാളി ജില്ലാ കൺവെൻഷൻ

തിരുവനന്തപുരം – നെടുമങ്ങാട്: എസ് ടി യു തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ എസ് ടി യു സംസ്ഥാന ട്രഷറർ ജി മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി സർക്കാർ പരിഹാരം കാണണമെന്നുംപൊന്മുടി ബോണക്കാട്, […]

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു: ഓരോ അടിക്കും കണക്കുപറയിക്കും; രമേശ് ചെന്നിത്തല

അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻറെ തല ലജ്ജ കൊണ്ട് കുനിയുന്നു. തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ […]

പ്രതിഷേധ കൂട്ടായ്മ 29ന് ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്

സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണം,സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക,ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 29ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് […]

കാർഷിക മേഖലയുടെ പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടെത്തണം; രമേശ് ചെന്നിത്തല

കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും, നെൽക്കർഷരുടെ വിഷയങ്ങളിൽ റബർ കസേരയുടെ വിഷയങ്ങളിൽ കർഷകരുടെ വിഷയങ്ങളിൽ, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ പ്രശ്നങ്ങളിൽ ഉൾപ്പെടെ അടിയന്തരശ്രദ്ധ സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ […]

കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് […]

കെപിസിസി സംഘടന ജനറല്‍ സെക്രട്ടറിയായി എം ലിജു ചുമതല ഏറ്റെടുത്തു

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ ടി.യു രാധാകൃഷ്ണന്‍, വി.ടി.ബല്‍റാം , വി. പി സജീന്ദ്രന്‍, കെ.ജയന്ത് ,ജി […]

തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി

പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് ആണ് പതാക പുറത്തിറക്കിയത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. സജീവ രാഷ്ട്രീയപ്രവർത്തനത്തിന് മുന്നോടിയായാണ് വിജയ് പാർട്ടി പതാക പുറത്തിറക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ […]

ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ആഗസ്റ്റ് 23ന്

ഭാരതീയ ജനതാ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല ശില്പശാല ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ 9.30 ന് ഭാരതിയ വിചാരകേന്ദ്രത്തിൻ വച്ച് സംഘടിപ്പിക്കുന്നു. ശില്പശാല മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എം പി

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണം. മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് […]

Back To Top
error: Content is protected !!