Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ആറളം കാട്ടാന ആക്രമണം – വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി
    , , ,

    ആറളം കാട്ടാന ആക്രമണം – വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി

    കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരിക്കാമുക്കിലെ വെള്ളി, ഭാര്യലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13ആം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു. മരിച്ചവരുടെ മൃതേഹങ്ങൾ വൈകുന്നേരമാണ്. കണ്ടെത്തുന്നത്. TRDM പ്രദേശത്തെ കാട് വെട്ടിത്തെളിയ്ക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി TRDM അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ, പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാൻ TRDM…

    Continue Reading

  • ജെ. സി. ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും
    , , , , ,

    ജെ. സി. ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും

    ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ 125-ാം മത് ജെ. സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്‌കാര സമർപ്പണവും ഈ മാസം 25്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ചെമ്മാങ്കുടി സ്‌മൃതി ഹൈക്യു തീയേറ്ററിൽ നടക്കും.മന്ത്രി വിഎൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിവിധ മേഖലയിൽ ഉള്ളവർക്ക് ആദരവ് നൽകും ചടങ്ങിൽ വിവിധ മേഖലയിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും എന്ന് ട്രസ്റ് ചെയർ പേഴ്സൺ സോന എസ് നായർ,സെക്രട്ടറി…

    Continue Reading

  • ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവൽ – എപോക്ക് 25ന് തുടക്കമായി
    , , , , ,

    ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവൽ – എപോക്ക് 25ന് തുടക്കമായി

    തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവലായ എപോക്ക് 25ന് മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തുടക്കമായി. മൂന്ന് ദിവസത്തെ സാംസ്കാരിക, സാങ്കേതിക, കലാപരമായ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ അരുൺ സോൾ നിർവ്വഹിച്ചു. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക മേളകൾക്ക് അതി പ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മൂന്ന് ദിവസങ്ങളിലായി…

    Continue Reading

  • രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
    , , ,

    രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

    സംസ്ഥാന പ്രസിഡന്റ് മണക്കാട് സീനത്ത് ഹസ്സൻ്റെ അധ്യക്ഷതയിൽ ഇരുപത്തിയാറാം തീയതി രാവിലെ10.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫോറത്തിന്റെ വിശദീകരണം ഫോറം ചെയർമാൻ അനന്തപുരിമണികണ്ഠൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ കിറ്റ് വിതരണം മുൻ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറും, കുട്ടികൾക്കുള്ള പുരസ്കാര വിതരണം മുൻ എംഎൽഎയും, ദേശീയ ബാലതരംഗത്തിന്റെ ചെയർമാനുമായ അഡ്വക്കേറ്റ് ശരത് ചന്ദ്ര പ്രസാദും, സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവ് മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയും,…

    Continue Reading

  • മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
    , , ,

    മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും

    2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും പ്രയാഗ്‌രാജ്, – ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പുണ്യകർമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രയാഗ്‌രാജിലെ മോഹൻജി വില്ലേജിൽ മഹാകുംഭമേള 2025 ഒരു മഹത്തായ ആത്മീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കും. സൂര്യകാലടി മനയിലെ ധർമ്മ രക്ഷാധികാരി എന്ന നിലയിൽ, പ്രമുഖ പണ്ഡിതന്മാർക്കും വൈദിക പുരോഹിതന്മാർക്കുമൊപ്പം പ്രധാന വൈദിക ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകും. പ്രധാന…

    Continue Reading

  • ഓക്സ്‌ഫോർഡ് കിഡ്സ് 15-ാം വാർഷികോത്സവം വർ‍ണ്ണാഭമായി
    , ,

    ഓക്സ്‌ഫോർഡ് കിഡ്സ് 15-ാം വാർഷികോത്സവം വർ‍ണ്ണാഭമായി

    കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനഞ്ചാമത് വാർഷികോത്സവം സംഘടിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവ്വഹിച്ച വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറിയിൽ നിന്നും എം3 പൂർത്തിയാക്കിയ കുട്ടികൾക്കുളള ​ഗ്രാഡ്യുവേഷൻ സെറിമണിയും, എം റ്റി റ്റി ഡി കോഴ്സിൽ റാങ്കും, ഉന്നതവിജയവും കരസ്ഥമാക്കിയവർക്കുളള അവാർഡുകളും ഈ അക്കാദമിക വർഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സർട്ടിഫിക്കറ്റുകളും വിതരണം…

    Continue Reading

  • ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി ആദരിച്ചു
    , , ,

    ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി ആദരിച്ചു

    ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ജേതാക്കള്‍ കര്‍ണ്ണാടക സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു. 2024 ചെമ്പൈ പുരസ്ക്കാരം ഇന്നലെ ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ പുരസ്ക്കാര ജേതാക്കളായ കൃപാല്‍ സായ്‌ റാം (മൃദംഗം), ഹരിപ്രസാദ് സുബ്രഹ്മണ്യം (ഫ്ലൂട്ട്‌), പൂജ എന്‍ ജെ (വോക്കല്‍), അരവിന്ദ് ഹരിദാസ്‌ (വയലിന്‍), രോഹിത് (ഘടം) എന്നിവര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കി. ചടങ്ങില്‍ ചെമ്പൈ ട്രസ്റ്റ്‌ സെക്രട്ടറി…

    Continue Reading

  • ചിലങ്ക നൃത്തോത്സവത്തിന് തിരിതെളിഞ്ഞു
    , , ,

    ചിലങ്ക നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

    വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, നൃത്തോത്സവം ക്യൂറേറ്റര്‍ കലാമണ്ഡലം വിമലമേനോന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, ഭരണസമിതി അംഗം സി.എന്‍. രാജേഷ് എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിമലാ മേനോനെ, വി.കെ. പ്രശാന്ത് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.…

    Continue Reading

  • അനാവശ്യ സമരം എന്ന് മന്ത്രി: അതിജീവന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ
    , , , ,

    അനാവശ്യ സമരം എന്ന് മന്ത്രി: അതിജീവന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ

    15 ന് സെക്രട്ടറിയേറ്റ് നടയിൽ കുടുംബസംഗമം തിരുവനന്തപുരം : വേതന കുടിശ്ശിക, വിരമിക്കൽ ആനുകൂല്യം, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം അനാവശ്യമെന്ന് ആരോഗ്യ മന്ത്രി. ആശ മാരുടെ സംഘടനാ നേതാക്കളോടാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ അധിക്ഷേപത്തിനെതിരെ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 ന് കുടുംബ സംഗമം നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് മിനി പറഞ്ഞു. രാപകൽ സമരം മൂന്നുദിവസം…

    Continue Reading

  • ത്രില്ലർ മൂഡ് ക്രിസ്റ്റീന പൂർത്തിയായി
    , , , ,

    ത്രില്ലർ മൂഡ് ക്രിസ്റ്റീന പൂർത്തിയായി

    ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി. തീർത്തുമൊരു ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻസ്. എം എൻ ആർ (MNR)ഫിലിംസിൻ്റെ ബാനറിൽ സെലീന എം നസീർ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ…

    Continue Reading

error: Content is protected !!