Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി
    , , ,

    സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി

    ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു അധ്യക്ഷനായിരുന്നു.ഡോ. ഈശ്വർ ടി.പി, ഡോ. കീർത്തി.എസ്, ഡോ: ബെറ്റ്സി തോമസ്, അൽത്തോഫ് അലി ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ആഗ്ന. എൻ ഫിസിയോ തെറാപ്പിസ്റ്റ് അഖിൽ എസ് എൽ , സ്പീച്ച് പത്തൊളജിസ്റ്റ് .ദീപു ഗോപാൽ, ഡെവലപ്പ്മെന്റൽ…

    Continue Reading

  • എ.ഡി.ജി.പി ക്കെതിരെയുള്ള നടപടി ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം
    , , , ,

    എ.ഡി.ജി.പി ക്കെതിരെയുള്ള നടപടി ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം

    തിരുവനന്തപുരം : എ.ഡി.ജി.പി അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് മാറ്റി, സായുധ ബറ്റാലിയൻ ചുമതലയിൽ നിലനിർത്താനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഘടക കക്ഷികളും ജനങ്ങളും ഉയർത്തിയ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും തണുപ്പിക്കുന്നതിന് വേണ്ടി നടപടിയെടുത്തു എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആർ.എസ്.എസുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമായി എ.ഡി.ജി.പി ക്ക് സംരക്ഷണ കവചം തീർത്ത മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വന്നത് പോലും ജനരോഷം കൊണ്ടാണ്. പോലീസ്…

    Continue Reading

  • നവരാത്രി നാലാം ദിനത്തിൽ കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി “ഗണേശം”
    , , , ,

    നവരാത്രി നാലാം ദിനത്തിൽ കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി “ഗണേശം”

    കൊട്ടാരക്കര : കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത കച്ചേരി ഭക്തി സാന്ദ്രമായി. ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് രാഗമാലികയിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കൃതിയിൽ ആരംഭിച്ച നൃത്തകച്ചേരിയിൽ ശാസ്ത്രിയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സമന്വയിപ്പിച്ചു ചിട്ടപ്പെടുത്തിയ ഗണേശം, നൃത്തം കണ്ട് ആസ്വദിക്കാനെത്തിയവർക്ക് നവ്യാനുഭവമായി. തുടർന്ന് അവതരിപ്പിച്ച രാഗമാലികയിലെ അർദ്ധനാരീശ്വര നൃത്തവും, കാപ്പിരാഗത്തിലും…

    Continue Reading

  • ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു
    ,

    ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

    നെടുമങ്ങാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 155 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേരള മദ്യനിരോധന സമിതി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ. സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മുഹമ്മദ് ഇല്യാസ്, സിയാദ് കരീം, സി. രാജലക്ഷ്മി, പുലിപ്പാറ യൂസഫ്, സിദ്ദിഖ് നെടുമങ്ങാട്, വെമ്പിൽ സജി, വഞ്ചുവം…

    Continue Reading

  • ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
    , , , ,

    ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

    തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മണക്കാട് ദി ഒക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വർണ്ണാാഭമായ ചടങ്ങിൽ ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ദി ഓക്സ്ഫോർഡ് സുകൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാ​ഗം മേധാവി ജാസിം ദാസ് സ്വാ​ഗതം ആശംസിച്ചു.…

    Continue Reading

  • പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും രോഗനിർണയ സംവിധാനം കേരളത്തിൽ നടപ്പാക്കും – മന്ത്രി ജെ ചിഞ്ചു റാണി
    , , , ,

    പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും രോഗനിർണയ സംവിധാനം കേരളത്തിൽ നടപ്പാക്കും – മന്ത്രി ജെ ചിഞ്ചു റാണി

    ഫീൽഡ് തലത്തിൽ പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ തലച്ചോറിന്റെ സാമ്പിൾ ശേഖരിക്കുന്നതിന്റെയും Veterolegal കേസുകൾ കൈകാര്യം ചെയ്യുന്നതിന് വെറ്ററിനറി സർജന്മാർക്കായി പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽ വച്ച് നടന്ന സംസ്ഥാന തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിൽ ഫീൽഡിൽ വച്ച് തന്നെ മൃഗങ്ങളുടെ തലച്ചോറിന്റെ സാമ്പിളുകൾ ശേഖരിക്കുന്നത് വഴി മൃഗങ്ങളുടെ ശവശരീരം പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും എന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ സയൻസസ്…

    Continue Reading

  • ഇന്ത്യയിൽ ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപന ത്വരിതപ്പെടുത്താൻ ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് ഫ്ളിപ്പ് കാർട്ടുമായി കൈകോർക്കുന്നു
    , , ,

    ഇന്ത്യയിൽ ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപന ത്വരിതപ്പെടുത്താൻ ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് ഫ്ളിപ്പ് കാർട്ടുമായി കൈകോർക്കുന്നു

    തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപ ണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്‌ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫ്ളിപ് കാർട്ടിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രീമിയം സിസി സെഗ്മെൻ്റ് മോട്ടോർസൈക്കിൾ നിർമാതാക്കളായി ജാവ യെസ്‌ഡി മാറി. രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് ഉയർന്ന നില വാരമുള്ള മോട്ടോർസൈക്കിളുകളുടെ ആക്‌സസും, വാങ്ങലും ഉയർത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അതിൻ്റെ പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയുടെ ആക്‌സസ് വർധിപ്പിക്കുന്നതിനുമായി…

    Continue Reading

  • ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ 4ന് തുടക്കം
    , , , ,

    ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ 4ന് തുടക്കം

    തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ നാലിന് തുടക്കമാകുമെന്ന് ദി ഒക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മണക്കാട് ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നാലിന് രാവിലെ 9 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം…

    Continue Reading

  • ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു
    ,

    ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു

    നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, നെടുമങ്ങാട് എം നസീർ, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് കെഎസ് പ്രമോദ്, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, ചന്തമുക്ക് ഷാജഹാൻ, എ മുഹമ്മദ്, ഷൈജു…

    Continue Reading

  • വൈദ്യുത വാഹന വിപണി വികസനത്തിനായി ഗ്യാരൻ്റ്‌കോ, ആക്‌സിസ് ബാങ്ക് എന്നിവയുമായി 100 കോടി രൂപയുടെ കരാറുമായി മുത്തൂറ്റ് ക്യാപിറ്റൽ
    , , ,

    വൈദ്യുത വാഹന വിപണി വികസനത്തിനായി ഗ്യാരൻ്റ്‌കോ, ആക്‌സിസ് ബാങ്ക് എന്നിവയുമായി 100 കോടി രൂപയുടെ കരാറുമായി മുത്തൂറ്റ് ക്യാപിറ്റൽ

    കൊച്ചി, ഒക്ടോബർ 01, 2024:  ഗ്രാമ പ്രദേശങ്ങളിലെയും, മെട്രോ ഇതര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത്തിനായുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്,  പ്രമുഖ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് ഗ്യാരൻറ്കോയുമായി 100 കോടി രൂപയുടെ ഇംപാക്റ്റ് ഫണ്ടിംഗ് പങ്കാളിത്തം ഉറപ്പാക്കി.  അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സ്വകാര്യ മേഖലയിലെ പ്രാദേശിക കറൻസി നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ കമ്പനിയാണ് ഗ്യാരൻറ്കോ. മുത്തൂറ്റ് ക്യാപിറ്റൽ അനുവദിക്കുന്ന വായ്‌പാ തുകയ്ക്കായി ആക്‌സിസ് ബാങ്കിന് ഗ്യാരൻ്റ്‌കോ ഗ്യാരൻ്റി നൽകിയിട്ടുണ്ട്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!