കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ. അഭിമുഖം
നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2026-28 എം.ബി.എ ബാച്ചിലേയ്ക്ക് ജൂൺ 15 രാവിലെ 10.30 മുതൽ 12.00 വരെ ഓൺലൈൻ അഭിമുഖം നടത്തുമെന്ന് ഡയറക്ടർ അറിയിച്ചു. ഡിഗ്രിക്ക് 50% മാർക്ക് ഉണ്ടായിരിക്കണം. സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് ഇവയിൽ […]
Continue Reading