ബിസിനസ് ക്ലാസ്സ്‌ ബസ് ഉടൻ: മന്ത്രി ഗണേഷ് കുമാർ

പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള  വോൾവോ ലക്ഷ്വറി ബസുകൾ  ഉടൻ നിരത്തിലിറക്കുമെന്ന്  ഗതാഗത മന്ത്രി മന്ത്രി ബി ഗണേഷ് കുമാർ.ബസിൽ കണ്ടക്ടർക്ക് പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളായിരിക്കുംഇതിനായി  […]

Continue Reading

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സമുദ്ര സംബന്ധമായ  സെമിനാർ സംഘടിപ്പിച്ചു

സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 02) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്നു. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ […]

Continue Reading

ആർമി ഡെന്റൽ കോർപ്‌സ് സ്ഥാപക ദിനം ആചരിച്ചു

ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ഇന്ന് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ  മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. […]

Continue Reading

ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ; നേട്ടം കൈവരിച്ചത് 401 പേർ പങ്കെടുത്ത റിലേ സ്പീച്ച്

കൊച്ചി:  വിജ്ഞാന- വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിൻ  യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി  401 പേർ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസിൽ ഇടം പിടിച്ചത്.10 മണിക്കൂർ 25 മിനിറ്റുകൊണ്ടാണ്  റിലേ പൂർത്തിയാക്കിയത്. […]

Continue Reading

ധാതുമണല്‍ ഖനനത്തില്‍ ആശങ്ക. ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ: കെസി വേണുഗോപാല്‍ എംപി

വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, ‘മല എലിയെ പ്രസവിച്ചു’ എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. യുവാക്കള്‍ക്കു വേണ്ടി ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ […]

Continue Reading

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറിAV അജയകുമാർ,  പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APSഉമാകൃഷ്ണൻ അകാദമി നിർവാഹക സമിതി […]

Continue Reading

ഇന്ന് കേന്ദ്ര ബജറ്റ്. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. തുടർച്ചയായി 9ാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരണം ഉണ്ടായിട്ടുണ്ടെങ്കിലും ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിന് ആകാംക്ഷ ഏറെയുണ്ട്. ബജറ്റില്‍ വലിയ പ്രതീക്ഷയാണ് ഉയരുന്നത്. […]

Continue Reading

സെഞ്ചുറിയുമായി ഇഷാൻ കിഷനും, അഞ്ച് വിക്കറ്റ് നേട്ടവുമായി അർഷ്ദീപ് സിങ്ങും; ഗ്രീൻഫീൽഡിൽ തകർപ്പൻ വിജയവുമായി ടീം ഇന്ത്യ

തിരുവനന്തപുരം :  റൺമഴ പെയ്ത മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് പരമ്പരയ്ക്ക് വിജയത്തോടെ അവസാനമിട്ട് ഇന്ത്യ. 46 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. […]

Continue Reading

കടല്‍ക്ഷോഭം ഇനി സവിശേഷ ദുരന്തം, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് തിരമാലകള്‍ കയറിയോ ഇത് മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ സംസ്ഥാന സവിശേഷ ദുരന്തമായി […]

Continue Reading

കഴക്കൂട്ടം സൈനിക സ്കൂളിൽ വിവിധ തസ്തികകളിൽ താത്കാലിക ഒഴിവുകൾ

കഴക്കൂട്ടം സൈനിക സ്കൂളിൽ 2026-27 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ പി.ജി.ടി കണക്ക് (01 ഒഴിവ്), ടി.ജി.ടി കണക്ക് (01), ടി.ജി.ടി മലയാളം (01), ടി.ജി.ടി ഇംഗ്ലീഷ് (01), ടി.ജി.ടി സോഷ്യൽ സയൻസ് (02), ടി.ജി.ടി സയൻസ് (01), ആർട്ട് മാസ്റ്റർ […]

Continue Reading