ഐ എഫ് എഫ് കെ ഇവിടെ തന്നെ ഉണ്ടാകും; എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച്:  മുഖ്യമന്ത്രി

എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെ ഉണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം പ്രായമായ ഐ എഫ് എഫ് […]

Continue Reading

എകുവെരി : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു

ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു. സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ് […]

Continue Reading

ഫൈൻ ആർട്സ് സോസൈട്ടി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം  ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വെള്ളയമ്പലം സെന്റ്. തെരേസ ഓഫ് ലീസിയക്സ് ലത്തീൻ പള്ളി വികാരി  ഫാ. ജസ്റ്റിൻ ജൂഡ് ക്രിസ്തുമസ് സന്ദേശം നൽകി. സംഗീത വിഭാഗം അംഗങ്ങൾ കാരൾ ഗാനങ്ങൾ ആലപിച്ചു. ഫൈൻ ആർട്സ് […]

Continue Reading

ചലച്ചിത്ര വിജയങ്ങളുടെ ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം:  ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി. സ്ത്രീകേന്ദ്രിതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി […]

Continue Reading

കണ്ണൻമൂല വാർഡിൽ സ്വാതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ വിജയിച്ചു

തിരുവനന്തപുരം : മൂന്ന് മുന്നണികളെയും മറികടന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണൻമൂല വാർഡിൽസ്വാതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ വിജയിച്ചു.373 വോട്ടിനാണ് രാധ കൃഷ്ണൻ്റെ ഉജ്വല വിജയം. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ ഭാരവാഹി കൂടിയായ രാധാകൃഷ്ണനെതിരെ തലസ്ഥാനത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ വ്യാപകമായി […]

Continue Reading

കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളേജിൽ

കേരള കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളേജിൽ  നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ  […]

Continue Reading

പന്ത്രണ്ട് ദിവസം ആഘോഷമാക്കാന്‍ ട്രിവാൻഡ്രം ഫെസ്റ്റ്. ക്രിസ്തുമസ് പീസ് കാർണിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: അനന്തപുരിയുടെ ചരിത്രത്തിൽ ആദ്യമായി, ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കാൻ പാളയം എൽ.എം.എസ് ക്യാമ്പസ് വേദിയാകുന്നു. ഡിസംബർ 21 മുതൽ ജനുവരി 1 വരെ ട്രിവാൻഡ്രം ഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ക്രിസ്തുമസ് പീസ് കാർണിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സി.എസ്.ഐ ദക്ഷിണകേരള […]

Continue Reading

മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനാഘോഷങ്ങൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ

മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 3000 ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്നു. […]

Continue Reading

ഇന്തോ-മാലദ്വീപ് സൈനികാഭ്യാസം ‘ഏകുവേരിൻ 2025’ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എം‌എൻ‌ഡി‌എഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു. കരയിലും കടലിലും […]

Continue Reading

ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ; നാളെ 72 ചിത്രങ്ങൾ

30-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച 72 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ  എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’, ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ ഓസ്കാർ ചിത്രം 8 ആൻഡ് ഹാഫ്, സ്വീഡിഷ് […]

Continue Reading