ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം
ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന ശലഭങ്ങൾക്കും, കാഴ്ചയില്ലാതെ സ്വപ്നം കാണുന്ന മനസുകൾക്കും, പ്രതീക്ഷയില്ലാതെ വഴിയരികിൽ നിന്നവർക്കും ഒരു പുതുജീവിതം ഇവിടെ 4 വർഷമായി ഉണ്ടായിരുന്നു […]
Continue Reading