റെയിൽവേ ഗേറ്റുകളിൽ ഇനി ദിവസ വേതനക്കാർ; കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനം
റെയിൽവേ ഗേറ്റ് ജീവനക്കാരെ പിൻവലിച്ച് പകരം കരാറടിസ്ഥാനത്തിൽ ദിവസ വേതനക്കാരെ നിയമിക്കാൻ തീരുമാനം. ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റും. പുതിയ തീരുമാനം റെയിൽവേ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ട്രാക്ക് മാൻ (ഗേറ്റ് മാൻ)/വുമൺ, പോയന്‍റ്സ് മാൻ തസ്തികകളിൽ ജോലിചെയ്യുന്ന […]
Continue Reading