Author: News Desk
-

കൊട്ടാരക്കര പനവേലിയിൽ രാവിലെ നടന്ന അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി എന്നിവർ മരിച്ചു
ജീവിതം പോറ്റാൻ രാവിലെ ബസ് കാത്ത് നിന്നവർ. എല്ലാം പോയത് നിമിഷ നേരം കൊണ്ടാണ്. ഇരുവരും ജോലിക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട പിക്കപ്പ് ഇവരുടെ നേർക്ക് പാഞ്ഞുകയറി ഇരുവരുടെയും ജീവൻ നഷ്ടമായത്. ബേക്കറി ജീവനക്കാരിയായ ശ്രീക്കുട്ടിയും കൊട്ടിയം ഹോളിക്രോസിലെ നേഴ്സ് ആയ സോണിയയും പതിവുപോലെ രാവിലെ ജോലിക്കായി ഇറങ്ങിയതാണ്.ഇരുവരും ബസ് കാത്തു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന് ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ വിജയന്‍…
You May Have Missed























