എച്ച്1എൻ1 ജാഗ്രത പാലിക്കണം : ഡി.എം.ഒ

2 months ago

ജില്ലയിൽ എച്ച് 1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കടുത്ത പനി, വിറയൽ, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ…

അമ്പൂരിയിൽ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി 3 വയസ്സുകാരിയുടെ മരണം; കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 months ago

തിരുവനന്തപുരം: അമ്പൂരിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ്…

അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ 7ന്

2 months ago

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ജൂലൈ 7ന് വൈകിട്ട് 5ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ…

എസ് എസ് ജിഷ്‌ണുദേവ് ഒരുക്കിയ റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ. ജൂലായ് 19 ന് റിലീസ്

2 months ago

മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം 'റോട്ടൻ സൊസൈറ്റി' (Rotten Society) ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര…

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

2 months ago

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…

ബാങ്കേഴ്സ് മീറ്റ് 22ന്; സംരംഭകർക്ക് രജിസ്റ്റർ ചെയ്യാം

2 months ago

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22ന് ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സംരംഭങ്ങൾക്ക് വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനാണ് വിവിധ ബാങ്കുകളെ ഉൾപ്പെടുത്തി മീറ്റ് സംഘടിപ്പിക്കുന്നത്.…

കെസിഎൽ ഫാൻ ലീഗ് – തിരുവനന്തപുരം ജില്ലയിൽ ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കൾ

2 months ago

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ വൻ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മത്സരങ്ങളിൽ…

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

2 months ago

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28…

തലസ്ഥാന നഗരിയിൽ 300 നർത്തകരുടെ നടനവിസ്‌മയം ജൂലൈ 6 മുതൽ

2 months ago

തിരുവനന്തപുരം: കാഴ്ചകൾക്ക് വിസ്മയ ചാരുതയൊരുക്കി 300 നർത്തകരുടെ അഞ്ചു നാൾ നീളുന്ന നൃത്തകാവ്യത്തിന് തലസ്ഥാനത്ത് നാളെ തിരശ്ശീലയുയരും. വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന…

വിഴിഞ്ഞം തുറമുഖം വിൽക്കരുത് – പ്രതിരോധ സംഗമം – സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം. വി. ഗോവിന്ദൻ

2 months ago

വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി സ.…