വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഫെബ്രുവരി 23ന് അവധി

3 years ago

ജില്ലയില്‍ വെള്ളാര്‍, കുന്നനാട്, കോവില്‍വിള, അടയമണ്‍ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വാഴമുട്ടം ഹൈസ്‌കൂള്‍, ഗവ.എച്ച്.എസ്.എസ് കിളിമാനൂര്‍ എന്നീ സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 23ന് ജില്ലാ…

റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു

3 years ago

എസ് പി ഗ്രാൻഡ് ഡേയ്‌സുമായി ചേർന്ന് നഗരത്തിലെ റഷ്യൻ ഹൗസ് റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു. കൂടംകുളം ആണവനിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ…

ഹോം ഗാര്‍ഡ് – ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പബ്ലിക് ഹിയറിംഗ് ഫെബ്രുവരി 23ന്

3 years ago

കേരളത്തിലെ ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ്ഹൗസില്‍…

കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പുല്ലുതിന്ന് പ്രതിഷേധിച്ചു

3 years ago

പി എസ് സി റാങ്ക് ലിസ്റ്റിൽനിന്നും ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ പുല്ലുതിന്ന് പ്രതിഷേധിച്ചു.

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍

3 years ago

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍,…

ഫീഷറീസ് വകുപ്പില്‍ വിവിധ പദ്ധതികളില്‍ അപേക്ഷിക്കാം

3 years ago

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഫിഷ്…

സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനം

3 years ago

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 7907788350, 9446686362, 9645814820, 9037183080

സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ അഭിമുഖം

3 years ago

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യോഗ്യത…

വയോജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം 27ന്

3 years ago

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഫെബ്രുവരി 27ന്…

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

3 years ago

കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍…