നടി ശോഭന അവതരിപ്പിക്കുന്ന മൂന്ന് പരമ്പരകൾ സീ കേരളം ചാനലില്‍

3 years ago

മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയുംതിരുവനന്തപുരം  ഡിസംബർ 18: പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ…

തദ്ദേശീയ ജീവിതം വരച്ചുകാട്ടി അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

3 years ago

നവകേരള സദസ്സിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ്സ് 'ഗോത്ര കാന്താരം' ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ…

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം. ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും

3 years ago

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലതല സന്ദർശനത്തിന് തിരുവനന്തപുരം ജില്ല പൂർണ സജ്ജം. ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഡിസംബർ 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ…

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

3 years ago

നെടുമങ്ങാട് : പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും ബി. എസ്. എം. എസ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മേലാംകോട് സ്വദേശിയായ അനുപമ ഗോപനെ…

ഡിജിറ്റല്‍ ബാങ്കിങ്ങില്‍ പ്രതീക്ഷയേകി ഇസാഫും ഏസ്മണിയും കൈകോര്‍ത്തു

3 years ago

യുപിഐ എടിഎം - ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ക്ക് തുടക്കമായി കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ ബാങ്കിങ്…

അടുക്കള; പ്രിയ എസ് പൈ എഴുതിയ കവിത

3 years ago

പുകയുടേയും കനലിന്റെയും കൂടെ അവളുടെ ഹൃദയ- താളങ്ങളുടേയും നോവറിഞ്ഞഅടുക്കള.കയ്യാളവൾ, ഉള്ളെരിഞ്ഞുനീറ്റിയെടുത്ത ആഹാരമായിരംപേർക്ക് വിളമ്പി.എപ്പോഴൊക്കെയോ ഉപ്പും മുളകും പരസ്പരം വഴിമാറിപ്പോയത്,കറിക്കൂട്ട് വേണ്ടവിധത്തിൽചേരാതെപോയത്,ചിലപ്പോഴൊക്കെ മിക്സിഅവളുടെ സങ്കടങ്ങളെകശക്കിയെറിയാറുണ്ട്.അവളുടെ ഉള്ളിലുള്ള രോഷംമുഴുവൻ ഏറ്റെടുത്തമട്ടിൽവലിയ…

അവയവദാനത്തിന് മികച്ച പിന്തുണയാണ് ആവശ്യം; സ്പീക്കർ എ എൻ ഷംസീർ

3 years ago

കൊച്ചി: കേരളത്തിൽ അവയവദാനത്തിന്റെ കാര്യത്തിൽ കാണുന്ന വിമുഖത മാറ്റാൻ, ട്രാൻസ്പ്ലാന്റ് നടത്തുന്നവർക്ക് ഊർജം പകരുകയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.…

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് അഡ്വ. പി. സതീദേവി

3 years ago

കേരളത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന്…

കോമോറിൻ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി

3 years ago

ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക് - കിഴക്കൻ കാറ്റ് തെക്കേ കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…

ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിരോധനം

3 years ago

തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങര തിരുവല്ലം റോഡില്‍, മണക്കാട് - പെരുനെല്ലി റോഡില്‍ നിന്നും കഴക്കൂട്ടം കോവളം ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുന്‍പായുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയില്‍…