കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ്, പട്ടം, പാളയം, വാഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ…
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
കേരകർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരഫെഡ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മഹാ വികാസ് അഘാഡി രൂപീകരിക്കുന്ന തന്റെ പാർട്ടിയായ കോൺഗ്രസും ശിവസേനയും (യുബിടി) തീരുമാനിച്ചാൽ മഹാരാഷ്ട്രയിൽ മാറ്റം കൊണ്ടുവരാമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ ഞായറാഴ്ച…
റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്സ് ഓഫീസ് അപ്ഡേറ്റ്: രൺവീർ സിങ്ങും ആലിയ ഭട്ടും അഭിനയിച്ച റൊമാന്റിക് കോമഡി റോക്കി ഔർ റാണി കി…
അത്യാധുനിക ചികിത്സ രീതിയായ സി ആർ ആർ ടി ( തുടർച്ചയായി ഉള്ള ഡയാലിസിസ് ) ഇനി എസ് യു ടി പട്ടത്തിലും. അണുബാധ, വിവിധ അവയവങ്ങളുടെ…
കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു.…
ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി…
ജൂലൈ 29 ലോക ഒ.ആര്.എസ്. ദിനം തിരുവനന്തപുരം: നിര്‍ജലീകരണം ഒഴിവാക്കി ജീവന് രക്ഷിക്കാന്‍ ഒ.ആര്.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് സാള്‍ട്ട്സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ…
തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന് ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ സര്‍ക്കാര്‍…