പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റ്: അവഗണന ആരോപിച്ച് ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം

4 days ago

തിരുവനന്തപുരം: പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. All Kerala Driver Rank Holders Coordination Committeeയുടെ നേതൃത്വത്തിലാണ്…

ഉത്രാട ദിനത്തിൽ നിശാഗന്ധിയിൽ സംഗീതമഴ; തോൽപ്പാവക്കൂത്തും ശ്രദ്ധേയമായി | Onam 2026

5 days ago

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാട ദിനത്തിൽ നിശാഗന്ധി വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായി. രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദവും ഗായിക…

ലക്കിയാണ് താരം; കനകക്കുന്നിലെ ഓണം വാരാഘോഷത്തിന് സുരക്ഷയൊരുക്കി കേരള പോലീസിന്റെ സ്നിഫർ നായ

5 days ago

തിരുവനന്തപുരം: കനകക്കുന്നിൽ നടക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യമായി കേരള പോലീസിന്റെ സ്നിഫർ നായയായ ലക്കി. ബീഗിൾ ഇനത്തിൽപ്പെട്ട ആറ് വയസുകാരനായ ലക്കി, കേരള പോലീസ്…

ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല ജയം; മുഹമ്മദ് ഇനാന്റെ വെടിക്കെട്ടിൽ ആവേശവിജയം

5 days ago

തിരുവനന്തപുരം: ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ത്രസിപ്പിക്കുന്ന വിജയം. റോയൽസ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ ടൈറ്റൻസ്…

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 26-08-2026

5 days ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിൽ ഓരോ നക്ഷത്രക്കാർക്കും പൊതുവായി അനുഭവപ്പെടാവുന്ന സാഹചര്യങ്ങൾ അറിയാം. അശ്വതി തൊഴിൽകാര്യങ്ങളിൽ…

കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

5 days ago

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സംയുക്തമായാണ് ഈ ഹരിത മാതൃക നടപ്പാക്കുന്നത്.…

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

5 days ago

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഹൃദയപൂർവം ഓണാശംസകൾ നേർന്നു.…

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

5 days ago

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി ഔദ്യോഗികമായി പരിഗണിച്ചതിന്റെ ചരിത്രപശ്ചാത്തലം ഉൾപ്പെടെ വിശദീകരിച്ച്…

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

5 days ago

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തിന്റെ…

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

5 days ago

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ കാണാനെത്തുന്ന കായികപ്രേമികളെ കാത്ത് ഭാഗ്യസമ്മാനം. മത്സരത്തിന്റെ…