തിരുവനന്തപുരം ജില്ല അത്ലറ്റിക്സ്‌ മത്സരങ്ങളിലെ രണ്ടാം ദിന വിജയികള്‍

4 years ago

ആദ്യ ആദര്‍ശ് - ഡിസ്കസ് ത്രോ - അണ്ടര്‍ 18 - ഭാരതീയ വിദ്യാഭവന്‍ വട്ടിയൂര്‍ക്കാവ് അഹമദ് അബ്ദുള്ള മാഹീന്‍ - ഷോട്ട് പുട്ട് - അണ്ടര്‍…

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക

4 years ago

നാല് ഗഡു ഡി എ കുടിശ്ശിക ( 11 % ) അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി…

ദയാബായി എൻഡോസൾഫാൻ ഇരയായ കുട്ടിയോടൊപ്പം

4 years ago

എൻഡോസൾഫാൻ ദുരിതബാധിതക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചി തകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന ദയാബായി എൻഡോസൾഫാൻ ഇരയായ കുട്ടിയോടൊപ്പം.

ബി ഫാ൦ സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി

4 years ago

കോവിഡ് മൂലം അക്കാദമിക പ്രതിസന്ധി നേരിടുന്ന ബി ഫാ൦ ബാച്ചുകൾക്ക് ഇയർ ബാക്ക് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബി ഫാ൦ സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ

ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂരേഖകൾ വിരൽത്തുമ്പിൽ: മന്ത്രി കെ രാജന്‍

4 years ago

ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ…

‘സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി’ പ്രകാശനം ചെയ്തു

4 years ago

'സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി' ഒക്ടോബർ 9ന് നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപിയും എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ഇന്ദു ഗോപനും ചേര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിനാക്ക് പ്രവര്‍ത്തനസജ്ജം

4 years ago

നൂതന കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം

4 years ago

മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്‌ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ…

ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അപേക്ഷ ക്ഷണിച്ചു

4 years ago

ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ബോധപൂർണ്ണിമ' പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം,…

ആദിവാസികുടുംബങ്ങള്‍ക്ക് വനഭൂമി പതിച്ചു നല്‍കല്‍: ഒരു മാസത്തിനകം അപേക്ഷിക്കണം

4 years ago

തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അവശേഷിക്കുന്ന ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഒരു മാസത്തിനുള്ളില്‍ അതത് താലൂക്ക്, വില്ലേജ് ആഫീസുകളില്‍…