ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് 2026 ഓഗസ്റ്റ് 23. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവ പരിഗണിച്ചുള്ള ഇന്നത്തെ പൊതുവായ നക്ഷത്രഫലം വായിക്കാം. അശ്വതി…
തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം ആഘോഷിച്ചു.
നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സതേൺ റെയിൽവേ റീജണൽ മാനേജർക്ക്…
ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ…
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവിൽ…
പുതിയ തുടക്കങ്ങൾക്കും സാമ്പത്തിക കാര്യങ്ങളിലെ ജാഗ്രതയ്ക്കും പ്രാധാന്യം നൽകുന്ന ദിവസമായി ഇന്നത്തെ നക്ഷത്രഫലം വിലയിരുത്തുന്നു.
അനധികൃത മത്സ്യബന്ധനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് നേരെ ജീവനക്കാരുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.
കോഴിക്കോട്ടെ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ പൂക്കൾക്ക് പകരം പച്ചക്കറികൾ ഉപയോഗിച്ച് 10 മീറ്റർ വ്യാസമുള്ള പൂക്കളം ഒരുക്കി. ശേഷം പച്ചക്കറികൾ സ്കൂൾ ജീവനക്കാർക്കും നിർധന കുടുംബങ്ങൾക്കും…
കേരള ക്രിക്കറ്റ് ലീഗിൽ നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി വിനിൽ ടി.എസ് ട്രിവാൻഡ്രം റോയൽസിനെ ചെറിയ…
രണ്ടര ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഗുജറാത്തിലെ വൻതാരയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് രാജകീയ പ്രൗഡിയോടെ അവരെത്തി. ഒമ്പത് കൊല്ലങ്ങൾക്ക് ശേഷമാണ് മൃഗശാലയിലെ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ മൂന്ന് സീബ്രകളെ…