ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

12 months ago

ഐഎഫ്എസ് ഉദ്യോഗസ്‌ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ നാടാർ…

ഫാം ഫെസ്റ്റ് സെപ്റ്റംബർ 17 മുതൽ പെരിങ്ങമ്മലയിൽ

12 months ago

#'ഫാം ഫ്യൂഷൻ 25 'ൽ ഫാം വിസിറ്റും നാടൻ ഭക്ഷ്യമേളയും തുടങ്ങി നിരവധി പരിപാടികൾ#ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 17,…

സ്കൂൾ ബസ് മറഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്ക്

12 months ago

കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു  ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കുറ്റവാളികളുടെ കൂട്ടമായി കേരള പൊലീസ്  മാറി:  വി. മുരളീധരൻ

12 months ago

തിരുവനന്തപുരം : സിപിഎമ്മിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസഥര്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ താളത്തിന് തുള്ളുന്ന കുറ്റവാളികളുടെ താവളമായി ആഭ്യന്തരവകുപ്പ്…

മാത്യു സി ആർ നെ അനുസ്മരിച്ചു

12 months ago

പ്രസ് ക്ലബ് സംഘടിപ്പിച്ച മാത്യു സി. ആർ അനുസ്മരണ യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പള്ളി MLA, പ്രസ് ക്ലബ്…

ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭവൻസ് ആദർശ വിദ്യാലയ കാക്കനാട് ഓവറോൾ ചാമ്പ്യൻമാർ

12 months ago

ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ്  ഫെസ്റ്റിന് (കാറ്റഗറി 1 & 4) മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം കുറിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായകൻ അരവിന്ദ്…

കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് മരിച്ച രാജനെ കൊന്നത് പാറശ്ശാല എസ്എച്ച്ഒയുടെ കാറെന്ന് തെളിഞ്ഞു

12 months ago

തിരുവനന്തപുരം : കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59)ന്റെ മരണത്തിൽ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800…

ഓൾ കേരള ഭവൻസ്  ഫെസ്റ്റിന്  മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം

12 months ago

ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ്  ഫെസ്റ്റിന് (കാറ്റഗറി 1 & 4) മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം. പ്രശസ്ത സിനിമ പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ…

ബിഹാറിന് പിറകെ കേരളത്തിലും എസ്‌ഐആര്‍. അനര്‍ഹരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

12 months ago

തിരുവനന്തപുരം: ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടപ്പാക്കുന്നു. വീടുകൾ കയറി പുതിയ വോട്ടർ പട്ടിക തയ്യാറാക്കുമെന്ന്മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖെൽക്കർ…

ചരിത്രകാരൻ പ്രതാപ് കിഴക്കേമഠത്തിന്റെ ‘ശ്രീകണ്ഠശ്വേരം പുറപ്പാട്’ പ്രകാശനം ചെയ്തു

12 months ago

ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠശ്വേരം പുറപ്പാട് പ്രകാശനം ചെയ്തു. ശ്രീകണ്ഠേശ്വരം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ.…