Anantham Athivegam Ananthapuri Varthakal
സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ നിർമ്മിത മദ്യത്തിനും, വൈനിനും വില കൂടും. 2500 രൂപയ്ക്ക് താഴെയുള്ള വിദേശ നിർമ്മിത മദ്യങ്ങൾ ലഭ്യമാകില്ല. മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്തും.