ഇനി സന്തോഷമായി പല്ലു തേയ്ക്കാം; ടൂത്ത് പേസ്റ്റ് മുതല്‍ എസി വരെ; ജിഎസ്​ടി ഇളവില്‍ വില കുറയും

സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങി പല നിത്യോപയോഗ സാധനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ വില കുറയുകയാണ്. ജിഎസ്ടി നിരക്കില്‍ വന്ന മാറ്റത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അതേപടി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും. വിലയിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക നിത്യാപയോഗ സാധനങ്ങള്‍ക്കായി ആളുകള്‍ ഏറ്റവും […]

ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കി
മലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC)

കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC) അര്‍ഹമായി.  ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത […]

യു.പി.ഐ സേവനവുമായി BSNL

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എൻഎലിന്റെ സെൽഫ് കെയർ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈൻ പണമിടപാടുകൾനടത്താനാവും. റിലയൻസ് ജിയോയും എയർടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയിൽ യുപിഐ സേവനങ്ങൾ […]

ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെൻ്റർ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ , പൊതുമേഖല […]

ജില്ലാതല എംഎസ്എംഇ മേളയ്ക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഉല്‍പ്പാദന സേവന മേഖലയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ഉദ്യം രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയിട്ടുള്ള എംഎസ്എംഇ സംരംഭകര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 26ന് വൈകീട്ട് 5ന് […]

പടക്ക ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30വരെ നൽകാം

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ നൽകുന്ന തീയതി ആഗസ്റ്റ് 30 വരെ നീട്ടി. ലൈസൻസിനുള്ള അപേക്ഷകൾ ആഗസ്റ്റ് 30 വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.

മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ

‘കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന് വിപണി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും, ഓണവിപണി ലക്ഷ്യംവെച്ചും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 20.01.2025 മുതൽ വിപണിയിൽ ഇറക്കുന്നു. […]

സംസ്ഥാനത്ത് മദ്യവും ഓൺലൈന്‍ വഴി വില്പനയ്ക്ക് തയ്യാറായി: ബെവ്‍കോ

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള […]

റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്

പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി.എം. സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ […]

‘എനിക്കും വേണം ഖാദി’ ~ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഓണം ഖാദി മേള നടത്തുന്നു

“എനിക്കും വേണം ഖാദി‘ എന്നതാണ് ഈ വർഷത്തെ സ്ലോഗൻ. ഖാദി പഴയ ഖാദിയല്ല ആധുനികവൽകരണത്തിൻ്റെ ഭാഗമായി ഏവർക്കും ഇണങ്ങുന്ന ഖാദി വസ്ത്രങ്ങൾ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഖാദി സൗഭാഗ്യകൾ വഴി വില്പന നടത്തി വരുന്നു. ഖാദി ഓണം മേളയുടെ […]

Back To Top
error: Content is protected !!