സര്‍ഗം പെയിന്റിംഗ് എക്സിബിഷന്‍ ജൂണ്‍ 15 വരെ തിരുവനന്തപുരത്ത്
സര്‍ഗം പെയിന്റിംഗ് എക്സിബിഷന്‍ തിരുവനന്തപുരം സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും മുന്‍ കേരള ലളിത കലാ അക്കാദമി ചെയര്‍മാനുമായിരുന്ന കാട്ടൂര്‍ ജി നാരായണ പിള്ളയായിരുന്നു മുഖ്യാഥിതി. ഉദ്ഘാടന ചടങ്ങില്‍ ലക്ഷ്മിനാഥ് സ്വാഗതഗാനം ആലപിച്ചു. […]
Continue Reading