Ananthapuri Online News

Anantham Athivegam Ananthapuri Varthakal

യു ടി യു സി യാചന സമരം നടത്തി

ഒന്നര വർഷത്തെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകുക പിൻവാതിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് കൊല്ലം ജില്ലാ ഓഫീസിൽ നടത്തിയ യാചന സമരം യു ടി യു സി സംസ്ഥാന പ്രസിഡണ്ട് സഖാവ് ബാബൂ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!