കുട്ടികൾക്ക് റോട്ടറി ക്ലബ് വക പഠനോപകരണങ്ങൾ നൽകി
തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഹബ് ഫോർ എംപവർ മെന്റ് ഓഫ് വിമൻന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ സ്പോൺസർ ചെയ്ത ബാഗും പഠനോപകരണങ്ങളും അംഗൻവാടിയിലെ 41 കുട്ടികൾക്ക് ജില്ലാ അസിസ്റ്റന്റ് കളക്ടർ […]
Continue Reading