റീഹാബ്കോൺ 2025 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടന്നു. 26 തീയതി […]

Continue Reading

വേനലവധിക്കാലം വ്യത്യസ്തമാക്കാൻ
കാർഷിക കോളേജിൽ ‘തളിർ’

വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’  എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെ വിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ്നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ […]

Continue Reading

നല്ല സിനിമകള്‍ നമ്മെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കും : പ്രേംകുമാര്‍

ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശനപരിപാടിക്ക് തുടക്കമായി ലോക ക്‌ളാസിക് സിനിമകള്‍ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്നും അവയുടെ ആസ്വാദനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവാന്‍ നമുക്ക് കഴിയുമെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകളുടെ ആസ്വാദനം പുതിയ […]

Continue Reading

കാർഷിക കോളേജിൽ ഷി ലീഡ്സ് എക്സ്പോ-2025 ഏപ്രിൽ 26ന്

വെളളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി *ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഷി ലീഡ്സ് എക്സ്പോ-2025* കോളേജിലെ മണ്ഡപത്തിൽ വച്ച് സംഘടിപ്പിക്കുന്നു. […]

Continue Reading

സ്വയം സഹായ സംഘങ്ങൾക്കായുള്ള സൗജന്യ പരിശീലന പരിപാടി

വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ  ഗ്രാമീണ അവബോധ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി, *ഏപ്രിൽ 29 രാവിലെ 10 മണി മുതൽ* സ്വയം സഹായ സംഘങ്ങൾക്ക് പുതിയ സംരംഭക സാധ്യതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ പരിശീലന […]

Continue Reading

കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം പുഷ്‌പാഞ്‌ജലി സ്വാമിയാർ ഉദ്ഘാടനം ചെയ്തു

കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഡയറക്ട‌ർ പ്രൊഫ. പി.സി. മുരളീമാധവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം, കിഴക്കേ കോട്ടയിലെ ലെവീ ഹാളിൽ നടന്നത്. നടുവിൽ മഠം […]

Continue Reading

പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ

നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നിയമസഭാ ഹാളിലും […]

Continue Reading

ലഹരിക്കെതിരെ നിലവിളി സമരം നടത്തി കേരള മദ്യനിരോധന സമിതി

നെടുമങ്ങാട് : കേരള മദ്യനിരോധന സമിതി യുടെ ആഭിമുഖ്യത്തിൽചുള്ളിമാനൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ നിലവിളി സമരം  സീനിയർ വർക്കിംഗ് പ്രസിഡണ്ട് കെ.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ വഞ്ചുവംഷറഫ്, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ. ബിജു […]

Continue Reading

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ പൂനെയിൽ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്നഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് […]

Continue Reading

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കും

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ സുരക്ഷിതമായി […]

Continue Reading