വിജയനെ പിടിച്ചുകെട്ടി ജോപോൾ ടീമിന് ജയം (2-1)
തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയാ ഫുട്‌ബോള്‍ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഐ.എം. വിജയൻ നയിച്ച ടീമിനെ 2-1 ന് തോൽപ്പിച്ച് ജോപോൾ അഞ്ചേരിയുടെ ടീം ജേതാക്കളായി. ഐ എം . വിജയൻ്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ട […]
Continue Reading