പ്രവേശന പ്രക്രിയയില്‍ നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ: ഔദ്യോഗിക പ്രഖ്യാപനം നടത്തി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരങ്ങളായ […]

Continue Reading

സോണറ്റ്‌ ഓഫ്‌ സംസാര നൃത്ത പരിപാടി മാര്‍ച്ച്‌ 29ന്‌ തിരുവനന്തപുരത്ത്

കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടിസിപിഎ (ട്രിവാന്‍ഡ്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്‌ ആർട്‌സ്‌) നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി മാര്‍ച്ച്‌ 29ന്‌ ആട്ടകളരിയുടെ “സോണറ്റ്‌ ഓഫ്‌ സംസാര”എന്ന നൃത്ത പരിപാടി കവടിയാര്‍ ഉദയ്‌ പാലസ്‌ […]

Continue Reading

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്

പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു. കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം […]

Continue Reading

സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

ലേഖകൻ : പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ് തിരുവനന്തപുരം : വിദ്യാഭ്യാസ രം​ഗത്തും ആതുരശുശ്രൂശ രം​ഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം […]

Continue Reading

രാജ്യാന്തര ചലച്ചിത്രമേള പുരസ്ക്കാരങ്ങളിൽ നൂറിൻ്റെ നിറവില്‍ റോട്ടൻ സൊസൈറ്റി

ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുകയും അയാൾ […]

Continue Reading

കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ വിടവാങ്ങി

പ്രശസ്ത കാഥികനും, മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന അയിലം ഉണ്ണി കൃഷ്ണന്റ മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച 25 – 3 – 2025 രാവിലെ 10 മണി മുതൽ 11 മണി വരെ തൈക്കാട് ഭാരത് ഭവനിലും […]

Continue Reading

മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല. മലയാള […]

Continue Reading

സെർവർ വരെ അടിച്ചു പോയി! ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞ ഇന്ത്യൻ ചിത്രം

വെള്ളിയാഴ്ച രാവിലെയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എംപുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കിടയില്‍ വൻ തരംഗമായിരുന്നു. ഇപ്പോഴിതാ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു […]

Continue Reading

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന അക്കാലാസിയ കാര്‍ഡിയ എന്ന രോഗത്തിനാണ് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് കീഴിലാണ് […]

Continue Reading

മനാറുൽ ഹുദാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് നടന്ന ചടങ്ങിൽ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ തുടങ്ങീ വിവിധ സ്ഥാപനങ്ങളിലെ ഉന്നതോദ്യ​ഗസ്ഥരും ജീവനക്കാരും,ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരും പങ്കെടുത്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന എയ്സ് കോളേജ് ഓഫ് എൻജിനിയറിങ്ങിലാണ് […]

Continue Reading