ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം – പ്രകാശ് ചെന്നിത്തല

തിരുവനന്തപുരം: വളരെ തുഛമായ വേതനത്തിന് സർക്കാരിൻ്റെ ഒട്ടനവധി കർമ്മ പരിപാടികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ അദ്ധ്യക്ഷൻ പ്രകാശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു […]

Continue Reading

കെട്ടിപ്പടുക്കാം ശോഭനമായ ഭാവി: ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച് മരിയൻ എൻജിനീയറിങ് കോളേജ്

കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ‘ഡ്രീം കേരള‘ യുടെ സമാപന സമ്മേളനം നഗര ഹൃദയമായ മാനവീയം വീഥിയിൽ ബഹു: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് […]

Continue Reading

വൈകാരികതയുടെ മദർ മേരി പൂർത്തിയായി

അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ […]

Continue Reading

ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തജനങ്ങൾക്ക് സഹായകമായി

ദശലക്ഷത്തോളം പൊതുജനങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഹാം റേഡിയോ രംഗത്ത്. ദുരന്ത വേളയിൽ മറ്റ് ആശയവിനിമയ ഉപാധികൾ നിലയ്ക്കുമ്പോൾ ഒരു ബാറ്ററിയുടെ മാത്രം സഹായത്തോടെ പ്രവർത്തിക്കുന്ന ഹാം റേഡിയോ സംവിധാനം നിലനിൽക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനപ്പെടുന്നു. അത്കൊണ്ട് ഇത്തരം […]

Continue Reading

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ […]

Continue Reading

ഓപ്പറേഷന്‍ ഡി-ഹണ്ട്: 234 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കു മരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ ( മാർച്ച് 14) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 […]

Continue Reading

ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികം

സംഗീത കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാസ്റ്ററുടെയും, സംഗീതാസ്വാദകരുടെ മനം കവർന്ന ഭാവഗായകൻ പി. ജയചന്ദ്രന്റെയും ഓർമ്മകൾ പുതുക്കുവാനും, ഇരുവർക്കും സംഗീതാദരം അർപ്പിക്കാനും 2025 മാർച്ച്‌ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് “ജയദേവരാഗാങ്കണം” സംഘടിപ്പിക്കപ്പെടുന്നു. ജി. […]

Continue Reading

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ സ്വീകരിച്ചു. അവര്‍ക്ക് വിശ്രമിക്കാനും ശൗചാലയത്തില്‍ പോകാനുമുള്ള സൗകര്യങ്ങളൊരുക്കി. കുടിവെള്ളം, […]

Continue Reading

ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറു ടെ കാര്യാലയവും

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള സാധ്യതയാണ് ആറ്റുകാൽ പൊങ്കാലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിയോഗിച്ചിരിക്കുന്നത്. “വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും.” എന്ന സന്ദേശം ഉൾപ്പെടുത്തിയ […]

Continue Reading