ഗ്ലോക്കോമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15 വരെയാണ് ഗ്ലോക്കോമ വാരമായി ആചരിക്കുന്നത്. “ഭാവിയെ വ്യക്തമായി കാണുക” എന്നതാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരത്തിന്റെ മോട്ടോ. ഇന്ന് രാവിലെ […]
Continue Reading