Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു പുരസ്‌കാരം എൻ യൂനുസിന്

നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു പുരസ്‌കാരം തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ്  ഡയറക്ടർ എൻ. യൂനൂസ്ന്  മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ സമ്മാനിക്കുന്നു. ശരത്ചന്ദ്രപ്രസാദ്‌  എക്സ്. എം. എൽ. എ, ലയൺ ഡിസ്ട്രിക്റ്റ് ഗവർണർ എം. എ. വഹാബ്, ദിനകരൻപിള്ള തുടങ്ങിയവർ സമീപം

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!