തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 27) നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

