‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സന്നിഹിതരായി. കേരളം […]

Continue Reading

എസ്‌കലേറ 2025 ന് ഇന്ന് സമാപനം; സ്ത്രീ സംരംഭകർക്കായി വിപുലമായ പ്രദർശന-വിപണന മേള ഡിസംബറിൽ നടത്തും

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌കലേറ 2025 ൻ്റെ രണ്ടാം പതിപ്പിന് ഇന്ന് (03-03-2025) സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 70 ഓളം സ്ത്രീ സംരംഭകർ ഭാഗമായ […]

Continue Reading

പ്ലസ്‌ ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മരുതന്‍കുഴിയില്‍ പ്ലസ്‌ ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് (17 വയസ്സ് ) മരിച്ചത്. വീട്ടിലെ കിടക്കമുറിയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടൂ വിദ്യാര്‍ഥി ആയിരുന്നു ദര്‍ശന്‍. […]

Continue Reading

EIU-AIMRI ഹോണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

തിരുവനന്തപുരം : വ്യവസായ മേഖലയിലെ വിദഗ്ധർക്ക് EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI)ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സർ സോഹൻ […]

Continue Reading

പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

സ്വയം ആനന്ദിച്ചും മറ്റുള്ളവരെ ആനന്ദിപ്പിച്ചും ജീവിതം ആഘോഷമാക്കിയ വ്യക്തിയാണ് പ്രൊഫ വി ആനന്ദക്കുട്ടൻ എന്ന് ഡോ. എഴുമറ്റൂർ രാജരാജവർമ്മ. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതരായ ജനങ്ങളുടെ […]

Continue Reading

സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ നൂറു ദിന പദ്ധതിയിലുൾപ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങൾക്കു അഭിപ്രായം […]

Continue Reading

സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാകും

തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്‌സ് 2 വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനം. ജനുവരി 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ […]

Continue Reading

ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നെയ്യാറ്റിൻകര ബാലരാമപുരത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ ആയിരുന്നുഅപകടം എന്നാണ് വിവരം. അശ്വിൻ കുമാറിനെ […]

Continue Reading

ആറ്റുകാല്‍ പൊങ്കാല 13ന്, അംബാപുരസ്‌കാരം കെ. ഓമനക്കുട്ടിക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം 5ന് രാവിലെ കാപ്പുകെട്ടി കൂടിയിരുത്തുന്നതോടെ ആരംഭിക്കും. 13 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 14ന് രാത്രി 1ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും. അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ […]

Continue Reading

എം ശിവശങ്കറിന് വലിയ വേട്ടയാടൽ നേരിടേണ്ടിവന്നു

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ പേര് പറയാതെ പരാമർശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ […]

Continue Reading