രാജ്യത്തെ മികച്ച സ്പോർട്സ് സ്കൂളാക്കി അരുവിക്കര ജി. വി രാജ സ്കൂളിനെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ

സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയ […]

Continue Reading

സിനിമ തന്നെയാണോ ഈ കുട്ടി വയലന്‍സിന് കാരണക്കാരന്‍?; ഫെഫ്ക്ക

സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും, പോലിസധികാരികൾ, മനശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, സാമൂഹ്യനിരീക്ഷകർ തുടങ്ങിയവരിൽ നിന്നും […]

Continue Reading

നീതി നിഷേധിക്കപ്പെട്ടാൽ നീ തീയായി മാറുക; സൗമ്യ സുകുമാരന്‍

നര്‍ത്തകി സൗമ്യ സുകുമാരന്‍ എഴുതിയ ലേഖനം വായിക്കാം. നമ്മുടെ കണ്മുന്നിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു ദുരന്തങ്ങൾ ആണ്. നീതി നിഷേധിക്കപ്പെട്ടാൽ, നമ്മൾ അനുഭവിക്കുന്നത് അത്യന്തം വേദനാജനകവും മാനസികമായി ക്ഷീണിപ്പിക്കുന്നതുമായ ഒരു അവസ്ഥയായിരിക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ, നിയമപരമായും സാമൂഹികമായും […]

Continue Reading

വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. തിരുവനന്തപുരം പരുത്തിപ്പള്ളി […]

Continue Reading

കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി

കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. […]

Continue Reading

സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻമേല്‍ വ്യാജപ്രചാരണം നടത്തുന്നു

സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻ്റെ വിശാല ലക്ഷ്യങ്ങളെ തമസ്കരിക്കാനാണ് മന്ത്രിയ്ക്ക് അനുകൂലമായ വ്യവസ്ഥയുണ്ടെന്ന് വ്യാജപ്രചാരണം നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ […]

Continue Reading

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് പ്രോഗ്രാമിന്റെ കാലാവധി. പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍, https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. […]

Continue Reading

ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് നടക്കും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് രാവിലെ 11 മുതല്‍ ഒരു മണി വരെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പോത്തന്‍ക്കോട് ബ്ലോക്ക് പ്രദേശത്തെ അണ്ടൂര്‍ക്കോണം, അഴൂര്‍, കഠിനംകുളം, മംഗലപുരം, […]

Continue Reading

കേരള സംയുക്‌ത ട്രേയ്ഡ് യൂണിയൻ മുഖ്യന് നിവേദനം നല്‍കി

കേരള സംയുക്‌ത ട്രേയ്ഡ് യൂണിയൻ ഗുഡ്സ് വാഹനങ്ങളുടേയും ചരക്കുവാഹനങ്ങളുടേയും തൊഴിലാളി വാഹന ഉടമകളുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CITU AITUC HmS INTUC തുടങ്ങിയ വിവിധ യൂണിയൻ പ്രതിനിധികൾ നിയമസഭാ ഹാളിൽ ബഹു: മുഖ്യ മന്ത്രിയുടെ ഓഫീസിൽ മുഖ്യന് നിവേദനം […]

Continue Reading

മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച അഭിഭാഷകന്‍ മാപ്പ് പറയണം: തിരുവനന്തപുരം പ്രസ് ക്ലബ്

ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത അഭിഭാഷകന്‍ കൃഷ്ണരാജിന്റെ നടപടി ഹീനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വാര്‍ത്താ അവതരണത്തിനിടയിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമര്‍ശങ്ങള്‍ തിരുത്തി മാപ്പ് പറയാന്‍ […]

Continue Reading