ആശാ സമരം 25-ാം ദിവസം അണമുറിയാതെ പിന്തുണ
തിരുവനന്തപുരം(6/3/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന രാപകൽ സമരം 25-ാം ദിവസം പിന്നിടുമ്പോഴും അണമുറിയാതെ പിന്തുണ പ്രവാഹം. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടക്കുന്ന സംഗമത്തിന് പിന്തുണയർപ്പിച്ച് അരുന്ധതി റോയ്, ദീദി ദാമോദരൻ, പി ഗീത തുടങ്ങി നിരവധി […]
Continue Reading