തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്

കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. വി.ടി.ബൽറാമിൻ്റെ നോമിനിയായ ഇയാളെ പാലക്കാട് ഡി.സി.സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ-ഐ ഗ്രൂപ്പുകാർ വിമർശനം ഉന്നയിച്ചു. വിടി ബൽറാം പക്ഷക്കാരും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. […]

Continue Reading

ഫ്യൂച്ചര്‍ കേരള മിഷന്‍: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ ഒരുങ്ങി ജെയിന്‍

@ ആദ്യഘട്ട നിക്ഷേപം 350 കോടി കൊച്ചി: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജെയിൻ ഗ്ലോബൽ […]

Continue Reading

എയർഫോഴ്സ് അസ്സോസിയേഷൻ ഗവേർണിംഗ് കൗൺസിൽ യോഗം

എയർഫോഴ്സ് അസ്സോസിയേഷൻ (AFA) കേരള ഘടകത്തിൻ്റെ ഗവേർണിംഗ് കൗൺസിൽ യോഗം ഇന്നലെ (ഫെബ്രുവരി 23) തിരുവനന്തപുരത്ത് നടത്തുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് റിട്ടയേർട് വിംഗ് കമാൻഡർ പി എൻ എസ് നായരുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിട്ടയേർഡ് ഹോണററി ഫ്ലയിറ്റ് […]

Continue Reading

വിതുര താലൂക്ക് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പിന്നോക്ക ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മലയോരമേഖലയായ വിതുരയ്ക്ക് […]

Continue Reading

ലോക മാതൃഭാഷാ ദിനം: ബോധവത്കരണം സംഘടിപ്പിച്ചു

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആസ്ഥാന ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍. എല്‍. റഷീദ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ഭാഷാ വിദഗ്ദ്ധന്‍ ആര്‍. ശിവകുമാര്‍ ‘ഭരണഭാഷ തത്വവും […]

Continue Reading

കളഞ്ഞു കിട്ടിയ രേഖകളും, രൂപയും ഉടമസ്ഥനെ തിരിച്ച് ഏൽപ്പിച്ചു

നെടുമങ്ങാട്: ശാരീരിക വൈകല്യം ഉണ്ടായിട്ടുപോലും കളഞ്ഞു കിട്ടിയ രേഖകളും, രൂപയും യഥാർത്ഥ ഉടമസ്ഥനെ തിരിച്ചു ഏൽപ്പിക്കാൻ മനസ്സ് കാണിച്ച ഇരിഞ്ചയം കുശർകോട് സ്വദേശിയായ ലോട്ടറി കച്ചവടം നടത്തുന്ന അഭിലാഷ് പൂവച്ചൽ സ്വദേശിയായ മനുവിന് നേതാജി ഗ്യാസ് ഏജൻസി ഗോഡൗൺ കീപ്പർവേങ്കവിള സതീശൻ, […]

Continue Reading

സാഹിത്യലോകത്ത് ഓക്സ്ഫോർഡ് സ്കൂളിന്റെ പുതുവർഷ സമ്മാനം 100 എഴുത്തുകാർ

പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ് എഴുത്തും വായനയും പുതിയ തലമുറയിൽ നിന്നും അന്യമായി എന്ന സ്ഥിരംപല്ലവിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിലെ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് […]

Continue Reading

പരാക്രമം സ്ത്രീകളോടല്ല; സര്‍ക്കാര്‍ ദുരഭിമാനം വെടിയണം: കെ. സി. വേണുഗോപാല്‍

ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കെ. സി. വേണുഗോപാല്‍. തിരുവനന്തപുരം: ജീവിക്കാനായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അവരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശ […]

Continue Reading

DCA കോഴ്സിന് കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ നെയ്യാറ്റിൻകരയിലെ അംഗീകൃത പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( DCA ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എൽ.സി. യാ ണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി 28 നകം […]

Continue Reading

ആറളം കാട്ടാന ആക്രമണം – വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരിക്കാമുക്കിലെ വെള്ളി, ഭാര്യലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13ആം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഉച്ചയ്ക്കാണ് […]

Continue Reading